You Searched For "വിദേശം"

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്; വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം; എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്; ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും
യുഎഇ കോൺസുലേറ്റിലേക്ക് വിദേശത്തു നിന്ന് കൊണ്ടുവന്ന പാഴ്‌സലുകൾക്കൊന്നും ഇളവുകൾ നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ; സർട്ടിഫിക്കറ്റിനായി യുഎഇ കോൺസുലേറ്റോ മറ്റാരെങ്കിലുമോ സമീപിച്ചിട്ടില്ലെന്നും കസ്റ്റംസ് സംഘത്തെ അറിയിച്ചു; സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം മുറുകുമ്പോൾ നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എങ്ങനെ എത്തിച്ചെന്ന ചോദ്യത്തിന്റെ ഉത്തരവും ബാക്കിയാകുന്നു
ഇന്ത്യയ്ക്ക് കൈത്താങ്ങുമായി ഫൈസർ; 500 കോടി രൂപയുടെ സൗജന്യ മരുന്ന് വാഗ്ദാനം; ലഭ്യമാകുക കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് ചികിത്സയുടെ ഭാഗമാക്കിയ മരുന്നുകൾ; സഹായവുമായി കൂടുതൽ വിദേശ രാഷ്ട്രങ്ങളും
വായ്‌പ്പാ തട്ടിപ്പു കേസിൽ നീരവ് മോദിയുടെ ഹരജി ലണ്ടൻ കോടതി തള്ളി; ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് ഹൈക്കോടതി; 11,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി തിരികെ ഇന്ത്യയിലേക്കെത്തും