You Searched For "വിദ്യാർത്ഥി"

സംസ്കൃതം പരീക്ഷയ്ക്ക് ഒന്നും പഠിക്കാതെയെത്തി; കോപ്പിയടിക്കാൻ സഹായിക്കാത്തത് വിരോധമായി; കൂട്ടുകാർ തമ്മിൽ വാക്കുതർക്കം; പിന്നാലെ സഹപാഠിയെ വെടിവച്ച് കൊലപ്പെടുത്തി; ഒരാൾക്ക് ഗുരുതര പരിക്ക്; പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയെത്തി ടീച്ചർമാർ; എക്സാമിനിടെ ക്ലാസ് റൂമിന് പുറത്ത് സംഭവിച്ചത്!
കഴുത്തിൽ പാട്; അബദ്ധത്തിൽ ഷോക്കേറ്റതാകാമെന്നും സംശയം; വെങ്ങാനൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിൽ നിന്നും; പതിമൂന്നുകാരന്റെ മരണത്തിൽ ദുരൂഹം
മാനസികമായി ആകെ തളർന്നുപോയി; ഇനി ഈ ബന്ധം തുടരാൻ കഴിയില്ല; അത് വെറും സ്കിറ്റ് മാത്രമായിരുന്നു; പക്ഷെ ഇങ്ങനെയൊക്കെ കാര്യങ്ങൾ പോകുമെന്ന് ഞാൻ വിചാരിച്ചില്ല; ക്ലാസ് മുറിയിലെ വിദ്യാർത്ഥിമായുള്ള വിവാഹ വീഡിയോയിൽ പുലിവാല് പിടിച്ച് അധ്യാപിക; രാജി സന്നദ്ധത അറിയിച്ചു; കോളേജിൽ ഓവർ സ്മാർട്ടാകാൻ നോക്കിയ ടീച്ചർക്ക് സംഭവിച്ചത്!
നീന്തൽ കുളത്തിൽ മലയാളി വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു; സംഭവം പുണെയിലെ ഹോട്ടലിൽ; മരിച്ചത് നെയ്യാറ്റിൻകര സ്വദേശിയായ എൻജിനിയറിങ് വിദ്യാർത്ഥി; പുണെയിലെത്തിയത് പഠനയാത്രയുടെ ഭാഗമായി
കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; കോതമംഗലം പുഴയിൽ മുങ്ങി മരിച്ചത് പുതുപ്പാടി മരിയൻ അക്കാദമിയിലെ ബിസിഎ വിദ്യാർത്ഥി കൃഷ്ണജിത്ത്