You Searched For "വിദ്യാർത്ഥി"

മലപ്പുറത്ത് നിന്ന് കുട്ടിയെ കാണാതായത് അഞ്ച് ദിവസം മുൻപ്; തിരച്ചിലിനിടെ കണ്ടത് കോഴിക്കോട് റെയിൽവേ് സ്റ്റേഷനിൽ വച്ച് അപരിചതൻ കുട്ടിയെയും കൂട്ടിപോകുന്നത്; വീട്ടുകാർ വിവരം അന്വേഷിച്ചപ്പോൾ മറുപടി കുട്ടിയുടെ അമ്മയ്ക്ക് അസുഖമാണെന്നും;കുട്ടിയെ  തട്ടിക്കൊണ്ടുപോയ ആൾ വന്നുപെട്ടത് പിതാവിന്റെ മുന്നിൽ
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ചു കുഴഞ്ഞുവീണു; ചികിത്സയിലായ 11കാരൻ മരിച്ചു ; മരണപ്പെട്ടത് കളയിക്കാവിള സ്വദേശിയായ  അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തിലെ വിദ്യാർത്ഥി
സ്‌കൂൾ ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥിക്ക് അതിദാരുണ മരണം; അപകടം നിർത്തിയിട്ട രണ്ട് ബസുകളിൽ ഒന്ന് മുന്നോട്ടെടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീണ് സമീപത്തുണ്ടായിരുന്ന ബസിലേക്കു ചെരിഞ്ഞ്: മരിച്ചത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ബാഹിഷ്