You Searched For "വിദ്യാർത്ഥി"

വീണ്ടും ജീവനെടുത്ത് ഓൺലൈൻ ഗെയിം; ഓൺലൈൻ ഗെയിം കളിച്ചതിലൂടെ പണം നഷ്ടപ്പെട്ട വിദ്യാർത്ഥി മരിച്ച നിലയിൽ; വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്ന് വീടു വിട്ടിറങ്ങിയ 14-കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് കുളത്തിൽ
മയക്കുമരുന്ന് ഉപയോഗത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കാല് പിടിപ്പിച്ചു; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാം വ്യക്തമാകും; ഭയം കൊണ്ടാണ് മാധ്യമങ്ങളുടെ മുന്നിൽ ഇതുവരെ വരാതിരുന്നത്; കാസർഗോഡ് ഗവൺമെന്റ് കോളേജ് അദ്ധ്യാപികക്കെതിരെ വിദ്യാർത്ഥി
വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി അടിച്ച് പല്ലുകൊഴിച്ച് ഗുണ്ടാനേതാവ്; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി; വാക്കേറ്റത്തിനിടെ ഗുണ്ടയെ മർദ്ദിച്ച നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസും; ഗുണ്ടയുമായി ഒത്തുകളിച്ച മംഗലപുരം എസ് ഐയ്ക്ക് സസ്പെൻഷൻ
ബി.എസ്.സി നഴ്സിംഗിന് പഠിക്കുന്ന മലപ്പുറത്തെ വിദ്യാർത്ഥിയിൽ നിന്നും മറ്റൊരു സ്ഥാപനത്തിൽ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് 50000 രൂപ ഗൂഗിൾ പേ വഴി വാങ്ങി മുങ്ങി; ഒളിവിൽ പോയ പ്രതിയെ വാടക വീട്ടിൽ നിന്നും പിടികൂടി
ആദ്യം പോപ് ആപ് സന്ദേശങ്ങൾ; കെണിയിൽ കുടുങ്ങുന്ന വിദ്യാർത്ഥികളുമായി ചാറ്റ്; പിന്നാലെ സൈബർ സെല്ലിൽ നിന്ന് എന്നറിയിച്ച് ഫോൺ കോൾ; ഭീഷണിപ്പെടുത്തി പണംതട്ടൽ; പത്ത് ലക്ഷം നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ
ധർമടത്ത് വിദ്യാർത്ഥിയുടെ ദുരൂഹ മരണം ഓൺലൈൻ ഗെയിമിന്റെ ഇരയായിട്ടാണെന്ന് സൂചന; വിഷം വാങ്ങിയതും ഓൺലൈനിലൂടെ; ഞാൻ വിഷം കഴിച്ചു ഉമ്മാ... എന്ന് അദിനാൻ ഉമ്മയോട് പറഞ്ഞു; ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മാരക വിഷത്താൽ മരണം; അന്വേഷണം ആരംഭിച്ചു പൊലീസ്