You Searched For "വിദ്യാർത്ഥി"

സഹപാഠി നൽകിയ ശീതളപാനീയം കുടിച്ചു കുഴഞ്ഞുവീണു; ചികിത്സയിലായ 11കാരൻ മരിച്ചു ; മരണപ്പെട്ടത് കളയിക്കാവിള സ്വദേശിയായ  അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തിലെ വിദ്യാർത്ഥി
സ്‌കൂൾ ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥിക്ക് അതിദാരുണ മരണം; അപകടം നിർത്തിയിട്ട രണ്ട് ബസുകളിൽ ഒന്ന് മുന്നോട്ടെടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീണ് സമീപത്തുണ്ടായിരുന്ന ബസിലേക്കു ചെരിഞ്ഞ്: മരിച്ചത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ബാഹിഷ്
ഓർത്തോവിഭാഗത്തിൽ അടിയന്തിരശസ്ത്രക്രിയക്ക് എല്ലുപൊട്ടിയ രോഗികൾ കാത്തിരിക്കേണ്ടത് ഒരാഴ്‌ച്ച; പ്രസവത്തിനായെത്തുന്നവരുടെ ബന്ധുക്കൾ ഡോക്ടറെ സ്പെഷ്യലായി കണ്ടില്ലെങ്കിൽ ജീവൻ തന്നെ നഷ്ടമാകും; പ്ലസ് വൺ വിദ്യാർത്ഥിയുടെ ഒരുകൈ നഷ്ടപ്പെടാൻ ഇടയാക്കിയ ചികിത്സാ പിഴവ് ഒറ്റപ്പെട്ടതല്ല; ഈജിയൻ തൊഴുത്തായി തലശേരി ജനറൽ ആശുപത്രി
അഞ്ചുരൂപയുടെ നാണയമെന്ന് കരുതി കൊടുത്തത് സ്വർണ്ണനാണയം; ബസ്സിലെ ടിക്കറ്റിന്റെ ബാക്കിയായി നാണയം ലഭിച്ചത് വിദ്യാർത്ഥിക്ക്;സ്വർണ്ണമെന്നറിയാതെ നേരെ കൊണ്ട് കുടുക്കയിലിട്ടു; മാസങ്ങൾക്ക് ശേഷം സത്യം തിരിച്ചറിഞ്ഞപ്പോൾ സ്വർണം തിരികെ ഉടമക്ക് കൈമാറി ഷഹ്ദാദിന്റെ നല്ല മനസ്സ്
നിനക്ക്, ഞാൻ സ്‌കൂളിൽ കിടക്ക കൊണ്ട് തരണോ?; അദ്ധ്യാപകൻ ക്ലാസിൽ വെച്ച് അപമാനിച്ചു; സ്‌കൂളിന് മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പത്താംക്ലാസ് വിദ്യാർത്ഥി
പൈപ്പ് കുഴിയെടുത്തു കൊണ്ടിരുന്ന ജെസിബിയുടെ ബക്കറ്റ് ഭാഗം ഇടിച്ചു; ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു; സംഭവം അടൂർ തേപ്പുപാറയിൽ