You Searched For "വിദ്യാർത്ഥിനി"

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു; വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ അദ്ധ്യാപകനെ സസ്പെന്റ് ചെയ്ത് താമരശ്ശേരി രൂപതക്ക് കീഴിലെ സ്‌കൂൾ മാനേജ്മെന്റ്; അദ്ധ്യാപകനെ ഡിസ്മിസ് ചെയ്യണമെന്ന് ആവശ്യം
പ്ലസ്ടു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത് സുഹൃത്തുക്കൾ; പ്രതികളിൽ ഒരാൾ പെൺകുട്ടിയും; വിനോദ യാത്രക്കിടെ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം കുടിപ്പിച്ച് പെൺകുട്ടിയെ ബോധരഹിതയാക്കി; ആളൊഴിഞ്ഞ കെട്ടിടത്തിൽ വെച്ച് ബലാത്സംഗം ചെയ്തത് മൂന്ന് യുവാക്കൾ
വസ്ത്രത്തിന്റെ നീളം കുറഞ്ഞതിനാൽ പരീക്ഷാ ഹാളിൽ കയറ്റാതെ അധികൃതർ; വിദ്യാർത്ഥിനി കർട്ടൻ ചുറ്റിയെത്തി പരീക്ഷയെഴുതി; ദുരനുഭവം നേരിട്ടത് അസമിൽ എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ 19 കാരിക്ക്; ജീവിതത്തിൽ ഏറ്റവും അപമാനിക്കപ്പെട്ട നിമിഷമെന്ന് പെൺകുട്ടി
ആമസോൺ വഴി ഒരുലക്ഷത്തിലേറെ രൂപയുടെ ലാപ് ടോപ് ബുക്ക് ചെയ്തിട്ട് കിട്ടിയത് ഉത്തരേന്ത്യയിലെ വേസ്റ്റ് പേപ്പറുകൾ; പരാതി അയച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ രക്ഷയ്ക്കായി കേരള പൊലീസ്; ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെ വിദ്യാർത്ഥിനിയുടെ അക്കൗണ്ടിൽ