You Searched For "വിദ്യാർത്ഥിനി"

വിദ്യാർത്ഥിനികൾ തമ്മിൽ തർക്കം; ആൺസുഹൃത്തുക്കളെ വിളിച്ചു വരുത്തി രാത്രി വീടുകയറി ആക്രമിച്ച് പെൺകുട്ടിയും സംഘവും: തടസ്സം പിടിക്കാൻ എത്തിയ അയൽവാസിക്ക് കുത്തേറ്റു
വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയത് വിവാഹ വാഗ്ദാനം നൽകിയ ശേഷം; സംഭവം പുറത്തറിയുന്നത് പെൺകുട്ടിയുടെ മാനസിക നിലയിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയോട് സംസാരിച്ചപ്പോൾ:21കാരനെ കയ്യോടെ പൊക്കി പൊലീസ്
പുസ്തക കടയിൽ പോയി വരാം എന്ന് പറഞ്ഞു വീടു വിട്ടു; നാടു വിട്ടത് മൊബൈൽ ഫോണോ എടിഎം കാർഡോ ഒന്നും എടുക്കാതെ; മൂന്നു മാസം മുമ്പ് കാണാതായ വിദ്യാർത്ഥിനിയെ മുംബൈയിൽ നിന്നും കണ്ടെത്തി; കേരളാ പൊലീസിന് അഭിമാനമായി സൂര്യ കൃഷ്ണ കേസിലെ അന്വേഷണം
വർക്കല എസ്എൻ കോളേജിൽ ക്രിസ്മസ് ആഘോഷത്തിനിടെ അപകടകരമായി വാഹനം ഓടിച്ചു വിദ്യാർത്ഥി; അഞ്ചു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർത്ഥിനിക്ക് പരിക്കേറ്റു; അപകടകരമായ കാറോട്ടത്തിൽ രണ്ടുപേർ പിടിയിൽ
അകൽച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായി; ആസൂത്രണം നടത്തിയുള്ള കൊലപാതകം; പ്രതി നിരവധി വീഡിയോകൾ കണ്ടു; പാലായിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു