You Searched For "വിദ്യാർത്ഥിനി"

ഉറക്കെ കരഞ്ഞും നിലവിളിച്ചും വിദ്യാർത്ഥിനികൾ; മുടിപിടിച്ചു വലിച്ചും പരസ്പരം അടിച്ചും കൂട്ടത്തല്ല്; സോഷ്യൽ മീഡിയയിൽ വൈറലായി ബംഗളുരുവിലെ വിദ്യാർത്ഥിനികളുടെ കൂട്ടത്തല്ല് വീഡിയോ
പറക്കാനായി ഫ്‌ളൈറ്റിൽ കയറുന്ന സമയത്ത് അനാവശ്യ കാര്യങ്ങൾ ചോദിച്ച് ചീഫ് ഫ്‌ളൈയിങ് ഓഫീസർ സമയം കളഞ്ഞു; പീഡനത്തെ കുറിച്ച് പരാതി പറഞ്ഞപ്പോൾ പുറത്തുപോകാതെ ഒത്തുതീർപ്പാക്കാൻ നിർദ്ദേശം; സഹിക്കാൻ വയ്യാതെയാണ് നാടുവിട്ടു പോയത്; രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ വിദ്യാർത്ഥിനി മറുനാടനോട് പറഞ്ഞത്
തൃശൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു; അണലിയുടെ കടിയേറ്റത് സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുമ്പോൾ; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
രണ്ട് അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചു; മറ്റു കുട്ടികളുടെ മുന്നിൽവെച്ച് അവഹേളിച്ചു; എന്റെ ഫീസ് മാതാപിതാക്കൾക്ക് തിരികെനൽകണം; പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ അദ്ധ്യാപകരുടെ പേരുകൾ; കല്ലാക്കുറിച്ചിയിലെ സ്‌കൂളിലും പരിസരത്തും വൻ സംഘർഷം
ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; ശൂരനാട് ആത്മഹത്യ ചെയ്തത് ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി അഭിരാമി; കേരള ബാങ്ക് അധികൃതർ വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിച്ചു; പണം അടക്കാൻ സാവകാശം നൽകാൻ തയ്യാറായില്ലെന്ന് വീട്ടുകാർ
കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ; മുഖത്തടിച്ചു; മുടിയിൽ പിടിച്ച് വലിച്ചിഴച്ചു; നിലത്തു വീഴ്‌ത്തി വയറ്റത്തു തുടരെ ചവിട്ടി; കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്നത് സദാചാര ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണം
ട്രയിനിൽ നിന്നിറങ്ങുന്നതിനിടെ കാൽതെറ്റി വീണത് പ്ലാറ്റ്‌ഫോമിനും കോച്ചിനുമിടയിൽ; വീഴ്‌ച്ചയിൽ ആന്തരീകാവയങ്ങൾക്ക് പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം