You Searched For "വിധി"

ആല്‍ത്തറയില്‍ ആദ്യ വനിതാ ഗുണ്ടയെ വിലങ്ങണിയിച്ചു; ഇന്ദുവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതു കൊലയെന്നും തെളിയിച്ചു; ആറ്റുകാല്‍ അമ്മയ്ക്ക് ഭക്തിഗാനമൊരുക്കിയ കലാകാരന്‍; കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷന്‍ തകര്‍ത്തത് കോവളത്തെ വിദേശ വനിതയെ കൊന്നവര്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയ അതേ അന്വേഷണ മികവ്; നന്ദന്‍കോട്ടും നേര് തെളിയിച്ച് എ സി ജെ കെ ദിനില്‍
ശവത്തിനൊപ്പം നിന്നാല്‍ ശാന്തത ലഭിക്കാത്തതിനാല്‍ ആസ്ട്രല്‍ പ്രൊജക്ഷന്റെ അടുത്ത ഘട്ടം ആലോചിക്കാന്‍ ചെന്നൈയിലേക്ക് പോയതത്രെ; പരീക്ഷിച്ചത് മറ്റുള്ളവരുടെ ആത്മാവിനെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച് ശക്തനാകുന്ന രീതിയെന്ന് ആദ്യ മൊഴി; ആസ്ട്രല്‍ പ്രൊജക്ഷനെ പൊളിച്ച് കേരളാ പോലീസ്; ജഡ്ജി വിഷ്ണുവിന്റെ വിധി അടിസ്ഥാന പ്രമാണമാകും
കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപയും പിഴ ശിക്ഷ; ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ വൈരാഗ്യത്തില്‍ പത്താം ക്ലാസുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; സിസി ടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും പ്രതികൂലമായതോടെ പ്രതിക്ക് ജീവപര്യന്തം
ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം; പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്നു; സിസി ടിവി ദൃശ്യം പുറത്തുവന്നത് നിര്‍ണായക തെളിവായി; കാട്ടാക്കടയില്‍ ആദിശേഖറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി
ആസ്ട്രല്‍ പ്രൊജക്ഷനില്‍ ആകര്‍ഷനായി നടത്തിയ കൊലപാതകം; ആദ്യം അമ്മയെ കൊലപ്പെടുത്തി, പിന്നാലെ അച്ഛനെയും; കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി ചുട്ടെരിച്ച കേദല്‍ ജിന്‍സന്‍ രാജക്ക് മാനസിക പ്രശ്‌നമില്ല; കൂട്ടക്കൊലയിലേക്ക് നയിച്ചത് അടങ്ങാത്ത പകയെന്ന് പ്രോസിക്യൂഷന്‍; നന്തന്‍കോട് കൂട്ടക്കൊലയില്‍ വിധി ഇന്ന്
സ്വര്‍ണ മോതിരം സമ്മാനമായി നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ചു; വിവരം പുറത്തുപറഞ്ഞാല്‍ ശപിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; തളിപ്പറമ്പിലെ മദ്രസാ അധ്യാപകന് വിധിച്ചത് 187 വര്‍ഷം തടവ്! മുഹമ്മദ് റാഫി മുമ്പും പോക്‌സോ കേസില്‍ പ്രതിയായ വ്യക്തി
തമിഴ്നാട് ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി; നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി; ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ല; ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം; സഭ രണ്ടാമത് പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിടാന്‍ അവകാശമില്ല; ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും പരമോന്നത നീതിപീഠം