You Searched For "വിഭജനം"

മലപ്പുറം ജില്ലയിലെ ജനസംഖ്യ 47 ലക്ഷം; കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് ജില്ലയില്‍; സര്‍ക്കാര്‍ ഫണ്ടുകള്‍ വേണ്ടവിധം വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യം; തിരൂര്‍ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണം;  മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും രംഗത്ത്; മതപരമായ കണ്ണിലൂടെ കാണരുതെന്ന് കാന്തപുരം വിഭാഗം;  നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമോ?
ജനങ്ങളുടെ സൗകര്യത്തിന് വേണ്ടി മലപ്പുറം ജില്ല വിഭജിക്കണം; 42 ലക്ഷം ജനങ്ങള്‍ ഒരു കലക്ടറുടെ കീഴിലാണ്; ജില്ലയുടെ അടിസ്ഥാന വികസനത്തിന് സൗകര്യപ്രദമായ രീതിയില്‍ പുതിയ ജില്ല ആവശ്യം; എസ്ഡിപിഐക്കും പി വി അന്‍വറിനും പിന്നാലെ വിഭജന വാദവുമായി കേരളാ മുസ്സിം ജമാഅത്ത്
കോയമ്പത്തൂരും തിരുപ്പൂരും അടക്കം വ്യവസായ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം; കൊങ്കുനാടിന് കീഴിൽ പത്തു ലോക്‌സഭാ മണ്ഡലങ്ങളും 61 നിയമസഭാ മണ്ഡലങ്ങളും; ബിജെപിക്ക് അൽപ്പമെങ്കിലും സ്വാധീനമുള്ള മേഖല; കേന്ദ്രനീക്കം 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ; കൊങ്കുനാട് വിവാദം തമിഴകത്തിൽ ആളിപ്പടരുന്നു
മതനേതാക്കൾ വിഭാഗീയത വിതയ്ക്കരുത്; ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകണം; അപരന്റെ പേര് പറഞ്ഞല്ല, നാം സംഘടിക്കേണ്ടത് ദൈവത്തിന്റെ പേരിലാണ്: ഫ്രാൻസീസ് മാർപ്പാപ്പ