Politicsതോറ്റ സീറ്റിന്റെ ഉത്തരവാദിത്വം ഒഴിയുന്നത് പാപ്പരത്തം; കേരള കോൺഗ്രസിന്റെ സ്വാധീനം കൊണ്ടാണ് പല സീറ്റുകളിലും എൽഡിഎഫ് ജയിച്ചത്; സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരേ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയിൽ വിമർശനംമറുനാടന് മലയാളി14 Sept 2021 6:28 PM IST
Politicsകോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന കെ പി അനിൽ കുമാർ മദ്യപാനിയെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം; നേതൃത്വത്തെ ചാനൽ ചർച്ചയിൽ വിമർശിച്ചത് മദ്യലഹരിയിലെന്നും പത്രം; കൂടെ പോകാൻ ആരുമില്ലെന്നും പേരു പറയാതെ വീക്ഷണത്തിന്റെ പരിഹാസംകെ വി നിരഞ്ജന്16 Sept 2021 4:05 PM IST
SPECIAL REPORTപാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങൾ സിപിഎം ശരിവെച്ചു; വി എൻ വാസവന്റെ ബിഷപ്പ് ഹൗസ് സന്ദർശനം എല്ലാം യാഥാർഥ്യം ഉൾക്കൊള്ളുന്നു എന്നതിന്റെ സൂചന; വി ഡി സതീശന്റേത് ക്ലീൻ ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്; സിപിഎമ്മിനെ ശരിവെച്ച് ദീപികമറുനാടന് മലയാളി18 Sept 2021 10:28 AM IST
SPECIAL REPORTജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയില്ല; പ്രചാരണം അടിസ്ഥാനരഹിതം; സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് കുറയുക; ജിഎസ്ടിയിൽ ഉൽപ്പെടുത്തുന്നതിനെ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി എതിർത്തു: കെ എൻ ബാലഗോപാൽ പറയുന്നുമറുനാടന് മലയാളി18 Sept 2021 11:50 AM IST
KERALAMകെ പി അനിൽ കുമാർ അടക്കം പാർട്ടി വിട്ടവർ മാലിന്യം തന്നെ; അവർക്കൊപ്പം ആരു പോയിട്ടില്ല; നന്ദികേട് കാണിച്ചു; നിലപാട് ആവർത്തിച്ചു കെ സുധാകരൻമറുനാടന് മലയാളി18 Sept 2021 1:40 PM IST
Politicsശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്; ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാൽ പ്രശ്നങ്ങൾ തീരില്ല; മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേർത്താൽ എന്താണ് കുഴപ്പം? വിജയരാഘവൻ വർഗീയ വിഷം ചുരത്തുന്ന ഏറ്റവും വലിയ വർഗീയ വാദി; കടന്നാക്രമിച്ചു കെ സുധാകരൻമറുനാടന് മലയാളി20 Sept 2021 3:18 PM IST
SPECIAL REPORTപൊതുസ്ഥലത്തിരുന്ന് വയലിൻ വായിച്ചു പാട്ടുപാടി സ്ത്രീ; സ്ത്രീകൾ പാടുന്നത് ഹറാമെന്നു പറഞ്ഞ് തടഞ്ഞ യുവാവിനെ കണ്ടുനിന്നവരെല്ലാം ചേർന്ന് കണ്ടംവഴി ഓടിച്ചു; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഇറാനിയൻ കാഴ്ച്ചമറുനാടന് ഡെസ്ക്28 Sept 2021 7:15 AM IST
Politicsപ്രവർത്തിക്കാനുള്ള സാവകാശം പോലും നൽകാതെ മുതിർന്ന നേതാക്കളുടെ കൊതിക്കെറുവ്; സ്ഥാനം പോകുന്ന ഗ്രൂപ്പ് മാനേജർമാരും ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയും ഒരുപോലെ പരാതിക്കെട്ടഴിച്ചു രംഗത്ത്; നിരന്തരം പരാതി ഉയരുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തി; സുധാകരനും സതീശനും ട്രാപ്പിൽ!മറുനാടന് മലയാളി28 Sept 2021 10:37 AM IST
Politicsകോൺഗ്രസിൽ ഇപ്പോൾ അധ്യക്ഷനില്ലാത്ത അവസ്ഥ; ആരാണ് തീരുമാനങ്ങളൊക്കെ എടുക്കുന്നത്, ഞങ്ങൾക്കറിയില്ല; പഞ്ചാബിൽ കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു കപിൽ സിബൽമറുനാടന് മലയാളി29 Sept 2021 5:16 PM IST
SPECIAL REPORTകണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജിന്റെ വികസനത്തിന് അലോപ്പതി ഡോക്ടർമാർ പാരവയ്ക്കുന്നു; സ്ത്രീകളുടെയും കുട്ടികളുടെയും ഒപി തുടങ്ങാൻ രണ്ടുതവണ ഇന്റർവ്യൂവിന് വിളിച്ചിട്ടും അലോപ്പതി ഡോക്ടർമാർ ഹാജരായില്ല; പൊതുവേദിയിൽ വിമർശനവുമായി സിപിഎം നേതാവ്മറുനാടന് മലയാളി2 Oct 2021 5:07 PM IST
KERALAMരാഷ്ട്രീയത്തിൽ അൽപമൊക്കെ സംസ്കാരം വേണം; അഴിമതിയിൽ മൂക്കറ്റം മുങ്ങി നിൽക്കുന്ന കെ ടി ജലീൽ നിലവാരമില്ലാതെ ജൽപ്പനം നടത്തുന്നു; വിമർശനവുമായി കെ മുരളീധരൻമറുനാടന് മലയാളി3 Oct 2021 5:02 PM IST
SPECIAL REPORTകർഷക നിയമത്തിന്റെ സാധുത കോടതിക്കല്ലാതെ ആർക്കും നിർണയിക്കാനാവില്ല; കർഷകർ ബില്ലുകളെ എതിർത്ത് കേസ് ഫയൽ ചെയ്തിട്ടുണ്ടല്ലോ; പിന്നെന്തിന് തെരുവുകളിൽ പ്രതിഷേധിക്കുന്നു'; കർഷക സമരങ്ങളെ വിമർശിച്ച് സുപ്രീം കോടതിന്യൂസ് ഡെസ്ക്4 Oct 2021 3:48 PM IST