You Searched For "വിമർശനം"

കേരളത്തിലെ കോവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചു; വ്യാപന ശേഷി കൂടുതലെന്ന് ഗവേഷണ ഫലം; ആയിരക്കണക്കിന് ആളുകൾ സമരത്തിൽ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ
കേരളത്തെ ഗുജറാത്താക്കാൻ ബിജെപി ശ്രമം; ജലീൽ രാജിവയ്ക്കാൻ പോകുന്നില്ല; സാക്ഷിയാക്കി വിളിച്ചതിന്റെ പേരിൽ ജലീൽ രാജിവയ്ക്കേണ്ട ആവശ്യമില്ല; ഒരു പൊലീസുകാരനെയെങ്കിലും കൊലപ്പെടുത്തി വെടിവയ്‌പ്പുണ്ടാക്കുകയാണ് സമരക്കാരുടെ തന്ത്രം; ഗുണ്ടകളെ റിക്രൂട്ട് ചെയ്തു കൊണ്ടാണ് അക്രമ സമരങ്ങൾ കോൺഗ്രസും ബിജെപിയും നടത്തുന്നത്; മന്ത്രിമാരെ അപായപ്പെടുത്താനുള്ള സമരത്തെ ജനങ്ങൾ നേരിടും; ലീഗു നടത്തുന്ന ബിജെപിയുമായി സഖ്യത്തിലാകാനുള്ള ശ്രമം: ജലീലിനെ തള്ളാതെ കോടിയേരി
രാജാവായാണ് കോടിയേരിയുടെ താമസം; വീട് രമ്യഹർമ്യം; വീടിന് മുന്നിൽ കോടികൾ വിലവരുന്ന വാഹനം നിർത്തിയിട്ടിരിക്കുന്നു; ബിനീഷിന്റെ വീട്ടിലേത് നാടകം; വിമർശനവുമായി മുല്ലപ്പള്ളി
യുഡിഎഫിന്റെ മുതുകിൽ ചവിട്ടി പരീക്ഷണം നടത്തുകയാണ് ജമാഅത്തെ ഇസ്ലാമി; തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ്-വെൽഫെയർ സഖ്യത്തിൽ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം; ദൈവരാജ്യം സ്ഥാപിച്ചെടുക്കുക സ്വൽപ്പം സങ്കീർണമായ പ്രക്രിയ; ഇന്ത്യയിൽ കലാപവും സംഘർഷവും വിറ്റ് ജീവിക്കുന്നതാണ് ഇവരുടെ രീതിയെന്നും വിമർശനം
ഒവൈസി ബിജെപിയുടെ ബി ടീമായി ഇനിയും തുടരും! ബിഹാർ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റു നേടിയതിന് പിന്നാലെ പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും മത്സരിക്കുമെന്ന് ഒവൈസിയുടെ പ്രഖ്യാപനം; തങ്ങളും ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും മത്സരിക്കാൻ അവകാശമുണ്ടെന്നും വോട്ടു ഭിന്നിപ്പിക്കുന്നവർ എന്ന വിമർശനത്തിന് മറുപടി
എവിടേയും ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനാകുന്നില്ല; നമ്മൾ തകർച്ചയിലാണെന്ന് കോൺഗ്രസുകാർ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്; സോണിയക്ക് കത്തു നൽകിയ ശേഷം ഇതുവരെ ഒരു ആശയവിനിമയവും നടന്നില്ല; അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു ഫോറം ഇല്ലാത്തതിനാൽ പരസ്യമായി പ്രകടിപ്പിക്കാൻ നിർബന്ധിതനായി; നേതൃത്വത്തിനെതിരെ വീണ്ടും കപിൽ സിബൽ
കെട്ടുകഥകളുടെ നിർമ്മാണശാലകളായി മാധ്യമങ്ങൾ മാറി; രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നത്; അതിന്റെ ഭാഗമായി അർദ്ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുന്നു; വാർത്തകളുടെ നേരറിയാൻ ഫാക്ട് ചെക്ക് സംവിധാനമുണ്ടാകണം; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി