ELECTIONSകുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ; നിർദ്ദേശം പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചു അറിയിച്ചു മുഖ്യമന്ത്രി; വെറും അഞ്ചു മാസത്തെ കാലയളവിനായി തെരഞ്ഞെടുപ്പു വേണോ എന്നു പിണറായി; പ്രതിപക്ഷ സഹായം തേടിയത് രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാൻ; ഉപതിരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കേണ്ട, തദ്ദേശ തിരഞ്ഞെടുപ്പും തൽക്കാലത്തേക്ക് മാറ്റിവെക്കണമെന്ന ഉപാധിവെച്ച് യുഡിഎഫ് നേതാക്കളുംമറുനാടന് മലയാളി8 Sept 2020 2:46 PM IST
Marketing Featureവെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം നേരിടാൻ തയ്യാറാണെന്ന് അടൂർ പ്രകാശ് വെല്ലുവിളിച്ചിട്ടും സിപിഎമ്മിന് പേടി; കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ; പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പൊലീസിന് കഴിയുമെന്നും അവകാശവാദം; കല്ലെറിഞ്ഞ് ഗ്ലാസ് തകർത്ത് 'മാർക്സിസ്റ്റ് ആക്രമണ' വ്യാജകഥ സൃഷ്ടിച്ചത് ഉമ്മൻ ചാണ്ടിയെന്നും വിമർശനംമറുനാടന് മലയാളി9 Sept 2020 9:26 AM IST
KERALAMസർക്കാർ പുറത്തിറക്കിയ കൊക്കോണിക്സിൽ നിന്നുള്ള ലാപ് ടോപ്പുകൾ മന്ത്രിമാർക്ക് പോലും വേണ്ട; മന്ത്രിസഭാ യോഗത്തിനായി വാങ്ങുന്നത് വിലകൂടിയ ലാപ് ടോപ്പുകൾ; 21 പുതിയ ലാപ്ടോപ്പുകൾക്കായി അനുവദിച്ചത് 14.42 ലക്ഷം രൂപ; കോവിഡ് കാലത്തെ മറ്റൊരു ധൂർത്തെന്ന് വിമർശനംസ്വന്തം ലേഖകൻ9 Sept 2020 11:25 AM IST
KERALAMസർക്കാർ വാഹനത്തിൽ ജലീൽ കള്ളക്കടത്തുകാരന്റെ വീട്ടിൽ പോയി; സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഏത് വിധത്തിലാണ് ജലീൽ സഹായിച്ചതെന്ന് വ്യക്തമാക്കണം; മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി12 Sept 2020 12:24 PM IST
Politicsഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് സ്വന്തം കാറിൽ ചോദ്യം ചെയ്യലിന് എത്തിയില്ല; കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല; ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല; എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ; സർക്കാർ രാജിവെക്കണം: വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തലമറുനാടന് മലയാളി12 Sept 2020 5:37 PM IST
Politicsഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് സ്വന്തം കാറിൽ ചോദ്യം ചെയ്യലിന് എത്തിയില്ല; കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല; ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല; എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ; സർക്കാർ രാജിവെക്കണം: വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തലമറുനാടന് മലയാളി12 Sept 2020 5:41 PM IST
KERALAMക്രമക്കേടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രി; ധാർമികതയുടെ ഒരു അംശം പോലും ബാക്കിയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം; മന്ത്രിസഭ പിരിച്ചുവിട്ടു പൊതുതിരഞ്ഞെടുപ്പിനെ നേരിടണം; മുല്ലപ്പള്ളിസ്വന്തം ലേഖകൻ17 Sept 2020 10:57 AM IST
KERALAMകേരളത്തിലെ കോവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചു; വ്യാപന ശേഷി കൂടുതലെന്ന് ഗവേഷണ ഫലം; ആയിരക്കണക്കിന് ആളുകൾ സമരത്തിൽ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജസ്വന്തം ലേഖകൻ17 Sept 2020 4:35 PM IST
Politicsകേരളത്തെ ഗുജറാത്താക്കാൻ ബിജെപി ശ്രമം; ജലീൽ രാജിവയ്ക്കാൻ പോകുന്നില്ല; സാക്ഷിയാക്കി വിളിച്ചതിന്റെ പേരിൽ ജലീൽ രാജിവയ്ക്കേണ്ട ആവശ്യമില്ല; ഒരു പൊലീസുകാരനെയെങ്കിലും കൊലപ്പെടുത്തി വെടിവയ്പ്പുണ്ടാക്കുകയാണ് സമരക്കാരുടെ തന്ത്രം; ഗുണ്ടകളെ റിക്രൂട്ട് ചെയ്തു കൊണ്ടാണ് അക്രമ സമരങ്ങൾ കോൺഗ്രസും ബിജെപിയും നടത്തുന്നത്; മന്ത്രിമാരെ അപായപ്പെടുത്താനുള്ള സമരത്തെ ജനങ്ങൾ നേരിടും; ലീഗു നടത്തുന്ന ബിജെപിയുമായി സഖ്യത്തിലാകാനുള്ള ശ്രമം: ജലീലിനെ തള്ളാതെ കോടിയേരിമറുനാടന് മലയാളി18 Sept 2020 4:25 PM IST
KERALAMവ്യക്തികൾക്കെതിരായ കേസുകൾ മുൻനിർത്തി പ്രതിപക്ഷം എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നു; പ്രതിപക്ഷത്തിനെതിരെ ജോസ് കെ. മാണിസ്വന്തം ലേഖകൻ30 Oct 2020 4:56 PM IST
KERALAM'അസഹിഷ്ണുത, അസ്വസ്ഥത, ജീർണത-ഊർദ്ധ ശ്വാസം വലിക്കുന്ന പാർട്ടി'; മാധ്യമകൂട്ടായ്മ സംഘടിപ്പിച്ച സിപിഎമ്മിനെ പരിഹസിച്ച് വി. ഡി സതീശൻസ്വന്തം ലേഖകൻ2 Nov 2020 3:20 PM IST
KERALAM'കോടിയേരിയുടെ കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതിനൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടിയാകരുത്'; പരിഹാസവുമായി വി.ടി.ബൽറാംസ്വന്തം ലേഖകൻ5 Nov 2020 3:06 PM IST