You Searched For "വിരട്ടല്‍"

ട്രംപിന്റെ വിരട്ടലിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തില്ല! എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും നമ്മള്‍ അതിനെ അതിജീവിക്കാന്‍ വഴി കണ്ടെത്തുമെന്ന് പ്രധാനമന്ത്രി; ചെറുകിട സംരംഭകര്‍ക്കോ, കന്നുകാലി വളര്‍ത്തുകാര്‍ക്കോ, കര്‍ഷകര്‍ക്കോ ദോഷം വരുത്തുന്ന ഒരു കരാറും അനുവദിക്കില്ല; സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പോലെ അമേരിക്കയുടെ അധിക ചുങ്കത്തിനുള്ള മറുപടി സ്വാശ്രയത്വമെന്ന് തറപ്പിച്ച് പറഞ്ഞ് മോദി
പുടിനെ വിരട്ടിയ ട്രംപിനെ റഷ്യന്‍ പ്രസിഡന്റ് തിരിച്ചുവിരട്ടുമോ? പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയുമായി വലയുന്ന നാട്ടുകാരുടെ അമര്‍ഷം ഭയക്കുന്ന പുടിനാകട്ടെ, ട്രംപ് ഒന്നുവിരട്ടാന്‍ കാത്തിരുന്ന പോലെ; യുക്രെയിനുമായുള്ള യുദ്ധം തീര്‍ക്കാന്‍ നയതന്ത്രതല ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന സൂചന നല്‍കി ക്രെംലിന്‍
അധികാരത്തിലേറിയതിന് പിന്നാലെ സാക്ഷാല്‍ പുടിനെ വിരട്ടി ട്രംപ്; യുക്രെയിനുമായുള്ള പരിഹാസ്യമായ യുദ്ധം നിര്‍ത്താന്‍ കരാര്‍ ഒപ്പിടുക; അതല്ലെങ്കില്‍, റഷ്യക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും;  ഉയര്‍ന്ന നികുതികളും ചുങ്കങ്ങളും ചുമത്തും; സെലന്‍സ്‌കി കരാര്‍ ഒപ്പിടാന്‍ തയ്യാറെന്നും പന്ത് പുടിന്റെ കോര്‍ട്ടിലേക്ക് ഇട്ടുകൊണ്ട് യുഎസ് പ്രസിഡന്റ്