SPECIAL REPORT'അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല': വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപം; അരുണിന് എതിരെ ചാണ്ടി ഉമ്മന്‍; വിവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 July 2025 12:39 AM IST
SPECIAL REPORTഞങ്ങടെ നെഞ്ചിലേ റോസാപ്പൂവേ! ജനസാഗരത്തിന്റെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകന്‍; വിഎസിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്; 14 കിലോമീറ്റര്‍ താണ്ടാന്‍ അഞ്ചര മണിക്കൂര്‍; അനുഗമിച്ച് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും; പ്രിയനേതാവിനെ അവസാനമായി കാണാന്‍ റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടം; സംസ്‌കാരം ബുധനാഴ്ച മൂന്നുമണിക്ക് വലിയചുടുകാട്ടില്സ്വന്തം ലേഖകൻ22 July 2025 8:14 PM IST
HOMAGE'നല്ല സഖാവിന്' പ്രണാമം അര്‍പ്പിക്കാന്‍ തലസ്ഥാന നഗരിയിലേക്ക് ജനപ്രവാഹം; 'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' മുദ്രാവാക്യങ്ങളോടെ വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍; മൃതദേഹം രാത്രി വൈകി തിരുവനന്തപുരത്തെ വീട്ടില്‍ എത്തിച്ചു; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം രാവിലെ 9 മുതല്‍; ഉച്ചയോടെ ആലപ്പുഴയ്ക്ക് തിരിക്കുംമറുനാടൻ മലയാളി ബ്യൂറോ22 July 2025 12:52 AM IST
SPECIAL REPORTശവസംസ്‌കാര ഘോഷയാത്രയെ വേദനയോടെ നോക്കി നിന്നവര്‍ക്ക് മുകളിലേക്ക് റോസാദലങ്ങള്‍ക്കൊപ്പം താഴേക്കിട്ടത് നോട്ടുകെട്ടുകള്‍; പണമഴയ്ക്ക് പിന്നില്‍ ശതകോടീശ്വരന്റെ അവസാന ആഗ്രഹം; മിഷിഗണിനെ ഞെട്ടിച്ച് ഒരു വിലാപയാത്രമറുനാടൻ മലയാളി ഡെസ്ക്11 July 2025 12:11 PM IST
SPECIAL REPORTവിലാപയാത്രയ്ക്കിടെ രണ്ടുവട്ടം അപകടം; അകമ്പടി സേവിച്ച പൊലീസ് വാൻ മതിലിൽ ഇടിച്ച് 10 പൊലീസുകാർക്ക് പരിക്കേറ്റു; രണ്ടാമത്തെ അപകടത്തിൽ ആംബുലൻസ് മുമ്പിൽ പോയ വാഹനവുമായി ഇടിച്ചു; ഊട്ടിയിൽ ധീരസൈനികർക്ക് അഭിവാദ്യം അർപ്പിച്ച് നാട്ടുകാർമറുനാടന് മലയാളി9 Dec 2021 2:56 PM IST
Bharathധീരജവാൻ പ്രദീപിന്റെ മൃതദേഹം വാളയാറിൽ ഏറ്റുവാങ്ങി മന്ത്രിമാർ; വിലാപയാത്ര റോഡ് മാർഗ്ഗം ജന്മനാട്ടിലേക്ക് നീങ്ങുന്നു; അന്ത്യോപചാരം അർപ്പിക്കാൻ ദേശീപാതയുടെ ഇരുവശത്തും ദേശീയപതാകയുമായി നാട്ടുകാർ; പൊന്നൂക്കരയിൽ പ്രദീപ് പഠിച്ച സ്‌കൂളിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന് വയ്ക്കുംമറുനാടന് ഡെസ്ക്11 Dec 2021 1:49 PM IST
KERALAMകണ്ണൂരിൽ വിലാപയാത്രയ്ക്കിടെ ബീഹാർ മോഡൽ അക്രമം; പൊലിസ് നോക്കി നിൽക്കെ കോൺഗ്രസ് ഓഫിസുകൾ തകർത്തു: കൊലപാതകത്തിന്റെ മറവിൽ അഴിഞ്ഞാട്ടമെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്മറുനാടന് മലയാളി12 Jan 2022 1:01 PM IST