You Searched For "വിഴിഞ്ഞം തുറമുഖം"

2029-ഓടെ തുറമുഖത്തിന്റെ ചരക്കുനീക്ക ശേഷി 10 ലക്ഷത്തില്‍ നിന്ന് 57 ലക്ഷം ടിഇയുവിലേക്ക് ഉയരും; ഒരേസമയം അഞ്ച് മദര്‍ഷിപ്പുകള്‍ വരെ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ തുറമുഖം വികസിക്കും; വിഴിഞ്ഞം ദക്ഷിണേന്ത്യയുടെ തന്ത്രപ്രധാന വാണിജ്യ കവാടമായി മാറും
വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറി; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തമുണ്ടായത് എല്‍ഡിഎഫ് സര്‍ക്കാരിന്; പലതും നടക്കില്ല എന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും നമ്മള്‍ മറുപടി നല്‍കി; രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ഘാടനം കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി; രണ്ടാം ഘട്ടത്തില്‍ നടക്കുക 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍;  വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞ് കരണ്‍ അദാനി; ഒരു സര്‍ക്കാരിന്റെ മാത്രം പ്രയത്‌നഫലമല്ല വിഴിഞ്ഞം, കൂട്ടായ ശ്രമത്തിന്റെ ഫലമെന്ന് അദാനി
ലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം; തുറമുഖത്തെ ക്രെയിനുകളുടെ എണ്ണം 100 ആയി വര്‍ധിപ്പിക്കുന്നതോടെ പ്രവര്‍ത്തനക്ഷമത ഇരട്ടിയാകും; സംസ്ഥാന നികുതി വരുമാനം കുത്തനെ ഉയരും; വിഴിഞ്ഞത്ത് വമ്പന്‍ സാധ്യതകള്‍; അദാനി നേട്ടം കൊയ്യും
വിഴിഞ്ഞം തീരത്ത് ഡ്യൂട്ടിക്ക് നിന്ന ഇന്ത്യൻ നാവിക സേന; അലർട്ടായി നിൽക്കവേ പുറംകടലിൽ എന്തോ..മിന്നി മറയുന്നത് പോലെ വസ്തു; ബൈനാക്കുലർ കാഴ്ചയിൽ നെഞ്ചിടിപ്പ്; പോർട്ടിനെ ലക്ഷ്യമാക്കി പായ് കപ്പലുകളുടെ കുതിപ്പ്; സ്ഥലത്ത് കോസ്‌റ്റൽ പോലീസ് അടക്കം പാഞ്ഞെത്തി; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം
16 മീറ്റര്‍ ഡ്രാഫ്റ്റില്‍ വിര്‍ജീനിയ എത്തി; 5000 ടിഇയു കണ്ടെയ്നറുകള്‍ കയറ്റിയതോടെ ഡ്രാഫ്റ്റ് 16.95 മീറ്ററായി; ഭാരം കയറ്റിയത് അനുസരിച്ച് കപ്പലിന്റെ അടിത്തട്ടു മുതല്‍ കടല്‍ നിരപ്പു വരെയുള്ള ഉയരത്തിനുണ്ടായത് ഈ മാറ്റം; എന്നിട്ടും ആ കപ്പല്‍ സുഗമമായി സ്‌പെയിനിലേക്ക് തീരം വിട്ടു; വീണ്ടും വിഴിഞ്ഞം വിജയഗാഥ
കൊച്ചി തീരത്തെ കപ്പല്‍ അപകടത്തില്‍ കപ്പല്‍ കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം;  നഷ്ടപരിഹാരം ഈടാക്കുന്നതിന് പ്രഥമ പരിഗണനയെന്ന് സര്‍ക്കാര്‍;  നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതുമായി മുന്നോട്ട്;  എം.എസ്.സി എല്‍സ കപ്പല്‍ കമ്പനി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരെന്നും റിപ്പോര്‍ട്ടില്‍
വിഴിഞ്ഞത്ത് നിന്ന് മടങ്ങവേ താന്‍ പ്രധാനമന്ത്രിയോട് ഒരു കാര്യം പറഞ്ഞു; അദ്ദേഹം മറുപടി ചിരിയില്‍ ഒതുക്കി; എന്തുകൊണ്ട് ചിരിയിലൊതുക്കിയെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് മുഖ്യമന്ത്രി
രാഷ്ട്രീയം രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്; രാജീവ് ചന്ദ്രശേഖറുടെ കാട്ടിക്കൂട്ടല്‍ കണ്ടാല്‍ ആരെയാണ് ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞയക്കേണ്ടത് എന്നറിയാം; ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ പാനലിനെ വയ്ക്കാമെന്നും മറുപടിയില്‍ മന്ത്രി മുഹമ്മദ് റിയാസ്
വിഴിഞ്ഞം ഉദ്ഘാടനത്തില്‍ ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചു; ഔദ്യോഗിക പ്രഭാഷകരില്‍ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജിക്കുന്നു; എനിക്കാണെങ്കില്‍ സംസാരിക്കാനും അവസരം ലഭിച്ചില്ല; മുന്‍ മുഖ്യമന്ത്രിയെ തഴഞ്ഞതില്‍ വിമര്‍ശനവുമായി ശശി തരൂര്‍ എംപി
കാലം കരുതി വച്ച കര്‍മയോഗി; ഈ തുറമുഖത്തിന്റെ ശില്‍പി; ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കിയത്; ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍; ഉമ്മന്‍ചാണ്ടിയുടെ പേര് ഉച്ചരിക്കാതെ വിഴിഞ്ഞത്തെ ഉദ്ഘാടന ചടങ്ങ്