You Searched For "വിവാദം"

എംഎൽഎ നടത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം; കാലിന് സ്വാധീനമില്ലാത്തയാളെ കാശുകൊടുത്തുകൊണ്ടുവന്നു; താലൂക്ക് ഓഫീസ് ജീവനക്കാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഡെപ്യൂട്ടി തഹസിൽദാരുടെ വിമർശനം; നല്ല രീതിയിൽ പ്രവർത്തിച്ച ഓഫീസിനെ താറടിച്ച് കാണിക്കാനും ശ്രമമെന്നും ആക്ഷേപം; ഡെപ്യൂട്ടി തഹസിൽദാർ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമെന്ന് ജനീഷ് കുമാറും
അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നു; കേരളത്തിലെ ജനത്തിനെ അപഹാസ്യമാക്കുന്ന നിലപാടിന് ചൂട്ടു കത്തിക്കുന്ന നിലപാടാണ് യുഡിഎഫിന്റേത്; കേന്ദ്ര ആഭ്യന്തര മന്ത്രി മാപ്പ് പറയണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
ഇന്ത്യ ഹിന്ദു രാഷ്ട്രം, ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ അല്ല, ഒരു സാംസ്‌കാരിക പദമാണ്; ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെല്ലാം ഹിന്ദുക്കൾ; അഖണ്ഡ ഭാരതം യാഥാർഥ്യമാകും, പാക്കിസ്ഥാൻ ഇന്ത്യയിൽ ലയിക്കും; യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
തില്ലങ്കേരിയിൽ പി ജെ ഇറങ്ങുന്നു! ആകാശിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാൻ തില്ലങ്കേരിയിലെ പൊതു സമ്മേളനത്തിൽ പി ജയരാജൻ പങ്കെടുക്കും; പരസ്യമായി ആകാശിനെ പി ജെ തള്ളിപ്പറയണമെന്ന് സിപിഎം നേതൃത്വം; മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തന്ത്രവുമായി സിപിഎം
ആനകളുടെ പ്രശ്‌നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ വിടുവായത്തം; ന്യായീകരണവുമായി എത്തുന്ന ഇസ്ലാമിസ്റ്റ് സൈബർ പോരാളികളോട് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ? ജമാഅത്തെ ഇസ്ലാമി- അർഎസ്എസ് ചർച്ചയിൽ വിമർശനവുമായി കെ ടി ജലീൽ
ക്വട്ടേഷൻ സംഘം ഫ്യൂസ് ഊരിയപ്പോൾ പെട്രോമാക്‌സ് വെളിച്ചത്തിൽ പ്രസംഗിച്ച എ എൻ ഷംസീർ! കൂത്തുപറമ്പിലെ ഡിവൈഎഫ്‌ഐ ജാഥ അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സിപിഎം അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഇനിയും വെളിച്ചം കണ്ടില്ല; തില്ലങ്കേരി വിവാദത്തിൽ വിഷയം വീണ്ടും ചർച്ചയിൽ
ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം; കൊലപാതകത്തിന്റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുത്; രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്; പാർട്ടിയെ തെറ്റിദ്ധരിക്കരുത്; വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി
ശിവശങ്കർ കൈക്കൂലി വാങ്ങിയെങ്കിൽ ജയിലിൽ കിടക്കട്ടെ എന്നു പറഞ്ഞു നയം വ്യക്തമാക്കി;  ബന്ധു നിയമനങ്ങൾ അരുതെന്നു പറഞ്ഞു സ്ഥാനമോഹികൾക്കും കൊട്ട്; തില്ലങ്കേരിയിൽ പി ജെയെ ഇറക്കി മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തന്ത്രവും; എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധജാഥ പാർട്ടിയിലെ പുഴുക്കുത്തുകൾക്കും എതിരെ
മുഖ്യമന്ത്രിക്കെതിരെ പേസിഎം ആരോപണം കൊഴുപ്പിക്കവേ കോൺഗ്രസിന് ലഭിച്ച മറ്റൊരു ലോട്ടറി; മകന്റെ വീട്ടിൽ നിന്നും 7.7 കോടി പിടിച്ചെടുത്തതോടെ ബിജെപി എംഎൽഎ ഒളിവിൽ; തെരഞ്ഞെടുപ്പു പടിവാതിക്കൽ നിൽക്കവേ അഴിമതിയിൽ മുങ്ങി കർണാടക ബിജെപി; ഒന്നും കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര ഏജൻസികളും