You Searched For "വിവാദം"

ജൈവകൃഷി ചെയ്ത് കാശു പോയപ്പോൾ ആ പരിപാടി നിർത്തി; ഞാൻ ഒരിക്കലും ഇംഗ്ലീഷ് മരുന്നുകളെ വിമർശിച്ചിട്ടില്ല; ഞാൻ ഒരുപാട് സിനിമയിൽ സൈനികനായിട്ടുണ്ട്, എനിക്ക് കേണൽ പദവി കിട്ടാൻ സാധ്യതയുണ്ടോ എന്ന് മോഹൻലാൽ വിളിച്ച് അന്വേഷിച്ചു; ശ്രീനിവാസന്റെ വെളിപ്പെടുത്തലുകൾ
പ്രിയദർശൻ സിനിമയിൽ അഭിനയിച്ചതോടെ ഷെയിൻ നിഗം വീണ്ടും പഴയപടി! സിനിമ ഷൂട്ടിങ് സൈറ്റിൽ വീണ്ടും അലമ്പുണ്ടാക്കി; ആർഡിഎക്‌സ് സിനിമാ ചിത്രീകരണത്തിൽ പ്രശ്‌നമുണ്ടാക്കിയത് തന്നേക്കാൾ പ്രാധാന്യം മറ്റു നായകർക്ക് നൽകരുതെന്ന് പറഞ്ഞ്; വിഷയത്തിൽ ഇടപെട്ട ഫെഫ്ക നേതാവിന് മുന്നിലും ഷോ; ഷെയിൻ നിഗം വീണ്ടും വിവാദ വഴിയിൽ
ഗൾഫിൽ ജോലിക്കാരനാണെന്നു പറഞ്ഞ് യുവതിയെ വിവാഹം കഴിച്ചു; ഇതിന് ശേഷം സൗന്ദര്യവും സ്വർണവും പോരെന്നു പറഞ്ഞു നിരന്തര പീഡനം; പഴയങ്ങാടിയിലെ വിവാഹ തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളിയെ മംഗളുരു എയർപോർട്ടിൽ എയർപോർട്ടിൽ നിന്നും പൊലീസ് പൊക്കി; രാമന്തളി സ്വദേശി ഫാറൂഖ് കല്ല്യാണ തട്ടിപ്പുവീരൻ
സ്വന്തമായി കരുതി ഓമനിച്ചു വളർത്തവേ വിവാദങ്ങളെത്തി; നെഞ്ചുപൊട്ടുന്ന വേദനയോടെ പിഞ്ചോമനയെ ശിശുക്ഷേമ സമിതിക്ക് കൈമാറി; നിയമ പോരാട്ടത്തിന് ഒടുവിൽ താൽക്കാലികമായി വീണ്ടെടുക്കൽ; കളമശ്ശേരി ദത്ത് വിവാദത്തിലെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്ക് കൈമാറി
സൽക്കാരത്തിന്റെ രുചി നാവിൻതുമ്പിലിരിക്കുമ്പോൾ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട; പരാതിക്കാരനെതിരെ നടത്തിയ പരാമർശങ്ങൾ വിധി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു; ലോകായുക്തക്കെതിരെ സുധാകരൻ
കരടിയെ രക്ഷിക്കുന്നതിനുള്ള ദൗത്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല; വൈൽഡ് ലൈഫ് വാർഡന്റെ സാന്നിധ്യം ഉണ്ടാകേണ്ടത് അനിവാര്യം; മയക്കുവെടി വെയ്ക്കുന്നതിന് മുമ്പായുള്ള നിരീക്ഷണത്തിലും പാളിച്ചയുണ്ടായി; ഡി.എഫ്.ഒ റിപ്പോർട്ടിൽ പുറത്ത്; വെള്ളനാടിനെ വിറപ്പിച്ച കരടി ചത്തിട്ടും വിവാദങ്ങൾ അടങ്ങുന്നില്ല
മുഖ്യമന്ത്രിക്കിത് കേൾക്കുമ്പോൾ ദേഷ്യം വരില്ലേന്ന് പലരും ചോദിച്ചു; മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; പൊതുജനം കഴുതയല്ലെന്ന് മനസിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം; കെ ബി ഗണേശ്‌കുമാർ വീണ്ടും തുറന്നടിക്കുമ്പോൾ
റോഡിൽ ക്യാമറകൾ റെഡിയായി; ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് ഇന്ന് മുതൽ; കുട്ടികളെ ഒഴിവാക്കും, ഇളവ് 12 വയസുവരെ; 4 വയസിനുമേൽ ഹെൽമെറ്റ് നിർബന്ധം; പ്രവർത്തന സജ്ജമായിരിക്കുന്നത് 692 ക്യാമറകൾ; ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം   
കോളിവുഡിൽ തമിഴർ മാത്രം മതിയെന്ന് ആരും തീരുമാനിച്ചിട്ടില്ല; ഇതരസംസ്ഥാന യൂണിറ്റുകളിലെ ദിവസ വേതനക്കാരും തമിഴരാകണമെന്ന നിർദ്ദേശം മാത്രമെന്ന് ഫെഫ്‌സിയുടെ വിശദീകരണം; മമ്മൂട്ടിക്കും ലാലിനും ഫഹദിനും നയൻതാരയ്ക്കും ഇനിയും തമിഴ് സിനിമയിൽ അഭിനയിക്കാം; നടന്മാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും ഒരു വിലക്കുമില്ലെന്ന് അറിയിപ്പ്; ആ തമിഴ് വാദം വെറും ആശങ്ക മാത്രം
അത് യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടി; തന്നെ കാണാൻ ആർക്കും എത്ര വട്ടം വേണെങ്കിലും വരാം; ഓണത്തിനോ,പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം തന്നെയാണ്; യുവമോർച്ചക്കാർക്ക് മറുപടിയുമായി പി ജയരാജൻ