You Searched For "വിവാദം"

ഗോവിന്ദന് സിപിഎമ്മിൽ ഒരു സ്ഥാനവുമില്ല; തിരുത്താൻ തക്ക ശക്തനായി മുഹമ്മദ് റിയാസ് മാറി; സംസ്ഥാന ഭരണത്തെയും പാർട്ടിയെയും നിയന്ത്രിക്കുന്നത് റിയാസാണ്; പാർട്ടി സെക്രട്ടറിയെ മുഹമ്മദ് റിയാസ് തിരുത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം: കെ സുരേന്ദ്രൻ
രഞ്ജിത്ത് വിചാരിക്കുന്ന കാര്യങ്ങളല്ല കേരളത്തിൽ നടക്കുന്നത്; മന്ത്രി ഞാനാണ്, മുഖ്യമന്ത്രി പിണറായി വിജയനാണ്! അവാർഡ് ജൂറിയിൽ ഇരിക്കുന്ന ആരെങ്കിലും രഞ്ജിത്ത് പറയുന്നത് കേട്ടോ? രഞ്ജിത്തിന്റെ വാക്കുകൾ വിധിനിർണയത്തെ ബാധിച്ചോ എന്ന് നേമം പുഷ്പരാജിനോട് ചോദിച്ചു; ഇല്ലെന്ന മറുപടിയോടെ അത് അവിടെ തീർന്നു; അവാർഡ് വിവാദത്തിൽ മന്ത്രി സജി ചെറിയാന്റെ മറുപടി
തള്ളേയെന്നും അമ്മായിയെന്നുമാണ് വിളിക്കുന്നത്; അതിൽ സന്തോഷം; ഞാൻ തള്ളയാണെങ്കിൽ ശ്രീമതി ടീച്ചർക്ക് എത്ര വയസ്സായി? എനിക്ക് 49 വയസ്സേ ആയിട്ടുള്ളൂ; സൈബർ ആക്രമണങ്ങൾക്ക് ഉരുളക്കുപ്പേരി മറുപടിയുമായി ശോഭാ സുരേന്ദ്രൻ; നേതൃത്വം തെറ്റു ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ആവർത്തിച്ച് കോഴിക്കോടെ പ്രഭാരിസ്ഥാനം ഏറ്റെടുത്തു നേതാവ്
വീണ ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാൽ മാപ്പ് പറയാം, മറിച്ചാണെങ്കിൽ എ.കെ.ബാലൻ എന്തു ചെയ്യും? മാത്യു കുഴൽനാടന്റെ വെല്ലുവിളിയിൽ വീണ്ടും വെട്ടിലായി സിപിഎം; ഒന്നും മിണ്ടാതെ മുഹമ്മദ് റിയാസ്; മാസപ്പടിയിൽ പ്രതികരണം ഇല്ലെന്ന നിലപാടിൽ യെച്ചൂരിയും; വീണയുടെ കമ്പനിയിൽ ചർച്ചകൾ തുടരുമ്പോൾ പ്രതിരോധ വഴിയിൽ സിപിഎം
കണക്കു പരിശോധനയിൽ എനിക്ക് അത്ര പ്രാവീണ്യം ഇല്ല; ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല, ധനശാസ്ത്രമാണ്; അതുകൊണ്ട് സദയം ക്ഷമിക്കുക; മാസപ്പടിയുടെ കഥ തീർന്നു; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല; മാത്യുവിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ ഐസക്കിന്റെ പിന്മാറ്റം
പിണറായി തന്നോട് കടക്ക് പുറത്ത് എന്നു പറഞ്ഞിട്ടില്ല; പാർട്ടി ഫ്‌ളാറ്റിലെത്തി അദ്ദേഹത്തെ കണ്ടിട്ടുണ്ട്; മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി ടി ജി നന്ദകുമാർ; ഏഷ്യാനെറ്റ് ന്യൂസിന് കത്ത് കൈമാറിയത് പണം വാങ്ങിയല്ലെന്നും ദല്ലാൾ; യുഡിഎഫിലെ 2 ആഭ്യന്തര മന്ത്രിമാർ കത്ത് പുറത്തവരണമെന്ന് ആഗ്രഹിച്ചെന്നും ആരോപണം
സുരേഷ് ഗോപി 20 ശതമാനം രാഷ്ട്രീയക്കാരൻ, 80 ശതമാനം സിനിമാ നടൻ; അതുകൊണ്ട് സിനിമാ സ്‌റ്റൈലിൽ പ്രതികരിക്കും; വനിതാ മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയുടെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങൾക്ക് തീരുമാനിക്കാം;  പ്രതികരണവുമായി എം ടി രമേശ്
ഡീപ് ഫേക്ക് ഭീതി പടരുന്നു! നടി രശ്മിക മന്ദാനയ്ക്ക് പിന്നാലെ ഡീപ്‌ഫേക്ക് തട്ടിപ്പിൽ കുരുങ്ങി കത്രീന കൈഫും; ടൈഗർ 3 സിനിമയിലെ ടവ്വൽ ഫൈറ്റ് രംഗം ഡീപ്‌ഫേക്കിലൂടെ വ്യാജമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; മന്ദാന വീഡിയോയിൽ ഇടപെട്ട് കേന്ദ്രവും