Marketing Featureവിസ്മയ കേസ്: ഡമ്മി ഉപയോഗിച്ച് പരിശോധന; മൃതദേഹം കണ്ടെത്തിയ ശൗചാലയത്തിൽ രംഗങ്ങൾ പുനരാവിഷ്‌കരിച്ചു; തെളിവെടുപ്പ് രംഗങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചു; നിർവികാരതയോടെ പ്രതികരിച്ച് പ്രതി കിരൺ; പൊലീസ് സർജനും ഫൊറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തിമറുനാടന് മലയാളി29 Jun 2021 6:24 PM IST
JUDICIALതെളിവാണ് പ്രതികൾക്കെതിരെ കൊണ്ടുവരേണ്ടത്; വിസ്മയ കേസിൽ അന്വഷണം മാധ്യമങ്ങൾ തെളിച്ച വഴിയേ; കിരണും വിസ്മയയും തമ്മിൽ നടന്നത് സാധാരണ വീട്ടുവഴക്ക് മാത്രമെന്നും കേസ് രാഷ്ട്രീയപ്രേരിതമെന്നും അഡ്വ.ആളൂർ; ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽപ്രകാശ് ചന്ദ്രശേഖര്2 July 2021 8:45 PM IST
JUDICIALവിസ്മയ കേസ്: എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺ ഹൈക്കോടതിയിൽ; സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്ന് വാദം; കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യംമറുനാടന് മലയാളി8 July 2021 6:42 PM IST
Marketing Featureവിസ്മയ കേസ്: ക്രിമിനൽ അഭിഭാഷകൻ ജി മോഹൻരാജ് സ്പെഷ്യൽ പ്രോസിക്യൂട്ടർ; എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിൽ അന്വേഷണ സംഘം; വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കാൻ കിരണിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കുംമറുനാടന് മലയാളി1 Aug 2021 11:14 PM IST
SPECIAL REPORTവിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു; കേരള സിവിൽ സർവ്വീസ് റൂൾ 1960 പ്രകാരമാണ് നടപടി; ഭാര്യയുടെ മരണത്തെത്തുടർന്ന് ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യം; വിസ്മയക്ക് നീതി കിട്ടിയെന്ന് കുടുംബംമറുനാടന് മലയാളി6 Aug 2021 3:30 PM IST
SPECIAL REPORTവിസ്മയ കേസിൽ കിരൺ കുമാറിനായി പുതിയ അഭിഭാഷകർ; അഡ്വ. സി. പ്രതാപചന്ദ്രൻ പിള്ളയും അഡ്വ. ഷൈൻ എസ് പട്ടംതുരുത്തും ഹാജരാകും; അഭിഭാഷകനെ മാറ്റിയിട്ടും അഡ്വ. ആളൂരിന്റെ ജൂനിയർ ഹാജരായതിൽ ആശയക്കുഴപ്പം; കേസ് വീണ്ടും പരിഗണിക്കുന്നത് 31ന്മറുനാടന് മലയാളി27 Aug 2021 8:09 AM IST
KERALAMവിസ്മയ കേസ്: കിരൺ കുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളി; പ്രതി ജാമ്യത്തിന് അർഹനല്ലെന്ന് കോടതിയുടെ നിരീക്ഷണംസ്വന്തം ലേഖകൻ3 Sept 2021 3:15 PM IST
Marketing Featureകൊലപാതകമെന്നതിന് തെളിവുകൾ കിട്ടിയില്ല; ആ കേസ് വെറും ആത്മഹത്യയാക്കി കുറ്റപത്രം; കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം; കിരൺ കുമാറിനെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണ അടക്കം ഒമ്പതു വകുപ്പുകൾ; വിസ്മയാ കേസിലെ കുറ്റപത്രം ആത്മഹത്യാ വിരുദ്ധ ദിനത്തിൽ സമർപ്പിച്ച് അന്വേഷണസംഘംമറുനാടന് മലയാളി10 Sept 2021 1:55 PM IST
SPECIAL REPORTകേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലും; വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്; പത്തനംതിട്ടയിൽ നിന്നെത്തിയ കത്തിന് പിന്നിലാര്? പ്രതി കിരൺ കുമാറാകാൻ സാധ്യതയില്ലെന്ന് പൊലീസ് നിഗമനംമറുനാടന് മലയാളി16 Sept 2021 10:11 AM IST
Marketing Featureവിസ്മയ കേസിൽ വിചാരണ തീരാതെ കിരൺ കുമാർ പുറംലോകം കാണില്ല; ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ നിർദ്ദേശിച്ചു കോടതി; കിരണിനെ ഒക്ടോബർ നാലിന് ഹാജരാക്കാൻ കോടതി ഉത്തരവ്അഡ്വ. പി നാഗരാജ്28 Sept 2021 8:00 AM IST
Marketing Featureപുനെയിൽ മലയാളി യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ; പ്രീതിയുടെ ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ; സ്ത്രീധനമായി നൽകിയത് 85 ലക്ഷം രൂപയും 120 പവനും; സ്തീധനം കുറഞ്ഞെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന് പരാതി; ഭർത്താവ് അറസ്റ്റിൽ; അമ്മായിയമ്മയും കസ്റ്റഡിയിൽ; വിസ്മയമാർ അവസാനിക്കുന്നില്ലമറുനാടന് മലയാളി8 Oct 2021 1:03 PM IST
KERALAM'വിസ്മയ കേസിൽ ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കൾ; തന്റെ ഭാഗം കോടതി കേട്ടില്ല'; സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരൺകുമാർമറുനാടന് മലയാളി22 Dec 2021 4:56 PM IST