You Searched For "വിസ്മയ"

ഒരു ദിവസം രാത്രിയിൽ പെങ്ങളെ വീട്ടിന് മുന്നിൽ കൊണ്ടു വന്ന് അച്ഛന്റേയും സഹോദരന്റേയും മുന്നിലിട്ട് തല്ലി; തർക്കം തീർക്കാനെത്തിയ എസ് ഐയേയും കൈവച്ചു; മദ്യലഹരിയിലെ അടിപിടി ഒതുക്കി തീർത്തത് മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥർ; വീട്ടിൽ നിന്ന വിസ്മയയെ വീണ്ടും സ്‌നേഹം നടിച്ചു കൊണ്ടു പോയത് കിരൺകുമർ; ശാസ്താംകോട്ടയിലേത് സൈക്കോ ഭർത്താവിന്റെ ക്രൂരത
സഹികെട്ട് മുറിയിൽ നിന്ന് ഇറങ്ങാൻ നോക്കിയപ്പോൾ മുടിയിൽ പിടിച്ചു വലിച്ച് പലതവണ അടിച്ചു; അടിയിൽ വീണപ്പോൾ കാലു കൊണ്ട് മുഖത്ത് അമർത്തി! ഈ ചാറ്റുകളിലുള്ളതുകൊലപാതക ശ്രമത്തിന്റെ മരണമൊഴി; നടക്കുന്നത് എല്ലാം ആത്മഹത്യാ പ്രേരണയാക്കാൻ; വിസ്മയയെ കൊല്ലാൻ കൂട്ടു നിന്ന കുടുംബത്തെ വെറുതെ വിടും; അർദ്ധരാത്രിയിലും അട്ടിമറി ശ്രമങ്ങൾ
സ്ത്രീധനമല്ല സ്ത്രീയാണു ധനമെന്ന തത്വം കേട്ട് മയങ്ങി വീണത് നിലമേലിലെ സഖാവ്; ഒന്നും വേണ്ടെന്ന് പറഞ്ഞ മരുമകന് ലോണെടുത്ത് വാങ്ങി കൊടുത്തത് പത്ത് ലക്ഷത്തിന്റെ കാർ; ശാസ്താംകോട്ടയിലെ ക്രൂരതയ്ക്ക് ഇരയായത് സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറിയുടെ മകൾക്ക്; സഖാവ് ത്രിവിക്രമന്റെ മകളുടെ മരണം ഞെട്ടിപ്പിക്കുന്നതാകുമ്പോൾ
വാട്‌സാപ്പ് സന്ദേശങ്ങൾ അറിഞ്ഞപ്പോൾ പക കൂടി; പ്രതികാരമായി കൊലപാതകം? കൊന്ന് കെട്ടിത്തൂക്കിയാലും പോസ്റ്റ്‌മോർട്ടത്തെ വളച്ചൊടിച്ച് ആത്മഹത്യയാക്കാം; ശരീരത്തിൽ മുറിവുകൾ തലേദിവസം സംഭവിച്ചതെന്ന് വരുത്തി വെറുമൊരു സ്ത്രീധന പീഡന ആത്മഹത്യാ കേസായി ശാസ്താംകോട്ടയിലെ മരണം മാറുമോ? വിസ്മയയുടെ മരണത്തിൽ പൊലീസ് നീക്കം ഇനി നിർണ്ണായകം
കെട്ടി തൂങ്ങി ആത്മഹത്യയിൽ കുരുക്ക് മുറുകുന്നത് കഴുത്തിന്റെ മുകൾ ഭാഗത്ത്; പാടുള്ളത് വിസ്മയയുടെ കഴുത്തിന് താഴെ; മരണ വെപ്രാളത്തിൽ മലമൂത്ര വിസർജ്ജനവും മാന്തി പൊളിക്കലും ഉണ്ടായില്ല; ആശുപത്രിയിൽ എത്തുമ്പോൾ ബ്രോട്ട് ഡെത്തും; കവിളത്ത് അമ്മായി അമ്മ അടിച്ചതിനും തെളിവ്; ഇതൊന്നും കാണാതെ ചർച്ച എല്ലാം ആത്മഹത്യയിലേക്ക്; ശാസ്താംകോട്ടയിലേതുകൊലപാതകം?
രാത്രി എട്ടിന് കണ്ടത് ചെടിക്ക് വെള്ളമൊഴിക്കുന്ന മകനേയും ഭാര്യയേയും; അർദ്ധ രാത്രി ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് മൊബൈൽ ഫോൺ ഭർത്താവ് പിടിച്ചു വാങ്ങിയെന്ന് പറഞ്ഞ് കരയുന്ന മരുമകളെ; ചന്ദ്രവിലാസം സദാശിവൻപിള്ളയുടെ വാക്കുകളിലുള്ളതും ഗൂഡ സത്യം; മൊബൈൽ ഫോണിലെ തെളിവ് അയയ്ക്കൽ കിരൺ അറിഞ്ഞിരുന്നു; വിസ്മയയുടേതു കൊല തന്നെ?
രാജൻ പി ദേവിന്റെ മകന് ജാമ്യം കിട്ടിയത് ഒത്തുകളിയിൽ; നടന്റെ അമ്മയെ അറസ്റ്റു ചെയ്യാതിരുന്നതോടെ എന്തുമാകാമെന്ന ചിന്ത സ്ത്രീധന മോഹികൾക്ക് നൽകി; വിസ്മയയും അർച്ചനയും നൊമ്പരമാകുമ്പോൾ ചർച്ചയാകുന്നതും പ്രിയങ്കയുടെ ആത്മഹത്യ; വെങ്ങാന്നൂരിൽ നേഴ്സിനെ പച്ചയ്ക്ക് പെട്രോൾ ഒഴിച്ച് ചുട്ടെരിച്ചതോ?
വിസ്മയയുടെ മരണത്തിന് കാരണമായ സർക്കാർ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും മാറ്റിനിർത്തി എത്രയും പെട്ടെന്ന് പരമാവധി ശിക്ഷ ഉറപ്പ് വരുത്താൻ സർക്കാർ തയാറാകണം; ശ്രീറാം വെങ്കിട്ടരാമനെ പോലെ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കരുത്: കെ സുധാകരൻ
വിവാഹ ശേഷം വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ;  ആചാരങ്ങളിൽ മാറ്റം വരണമെന്ന് പി കെ ശ്രീമതി; പെൺകുട്ടികൾ വിവാഹ കമ്പോളത്തിലെ ചരക്കല്ല, സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല; കാമ്പയിനുമായി ഡിവൈഎഫ്‌ഐയും; വിസ്മയയുടെ മരണം ചർച്ചയാകുമ്പോൾ
വിസ്മയയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളുവെന്ന് കൊല്ലം റൂറൽ എസ്‌പി; അന്വേഷണത്തിന്റെ മേൽനോട്ടം ഐ.ജി. ഹർഷിത അട്ടല്ലൂരിക്ക്; വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്ത്
വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ല...ഉറപ്പാണ്; വളരെ ബോൾഡായ കുട്ടിയാണ്; കിരണിന്റെ പീഡനം അറിഞ്ഞിട്ട് ആരെങ്കിലും പെങ്ങളെ അങ്ങ് വിടുമോ? ഇനിയൊന്നും ചെയ്യില്ലെന്ന് പറഞ്ഞിട്ടാണ് അവൾ പോയത്;  മാധ്യമങ്ങൾ  ക്രൂശിക്കുന്നതിന് പരിധിയുണ്ടെന്ന് സഹോദരൻ വിജിത്ത്
പഠനത്തിലും നൃത്തത്തിലും സ്പോർട്സിലും മിടുമിടുക്കി; എല്ലാവരും കൈയടിച്ചപ്പോൾ ഭർത്താവിന് സംശയ രോഗം; സഹപാഠികളോട് മിണ്ടിയാൽ പോലും കിട്ടിയത് ക്രൂര മർദ്ദനം; ആഗ്രഹിച്ചത് ഭർത്താവിന്റെ കണ്ണു വെട്ടിച്ച് സ്വന്തം വീട്ടിൽ വരാൻ; വിസ്മയയുടെ ഫോൺ നശിപ്പിച്ചത് തെളിവ് ഇല്ലാതാക്കാൻ