You Searched For "വീഡിയോ വൈറൽ"

ഇന്നോവ പാർക്കു ചെയ്തു ബിജു താരമായപ്പോൾ ബെൻസ് പാർക്കു ചെയ്തു വൈറലാക്കാൻ എത്തിയവർ തോറ്റു പിന്മാറി; വേണമെങ്കിൽ കെഎസ്ആർടിസി പാർക്കു ചെയ്യാല്ലോ എന്ന് ട്രോളുകൾ; വൈറൽ വീഡിയോ അനുകരിച്ചു നിരവധി പേർ വണ്ടിയുമായി എത്തിയതോടെ വടിയെടുത്തു പൊലീസ്; ഓടയിലെ സ്ലാബിൽ പാർക്കിങ് അപകടം പിടിച്ചതെന്ന് മനസ്സിലാക്കി ഇപെടൽ; മറ്റു കാറുകൾ പാർക്കു ചെയ്യാൻ അനുവദിക്കരുതെന്ന് പൊലീസ് നിർദ്ദേശം
തല്ലല്ലെ അച്ഛാ, ഞങ്ങൾ എടുത്തില്ല അച്ഛാ, അടിക്കല്ലേ,... പിഞ്ചുമക്കൾ കേണുകരയുമ്പോളും ചൂരൽ കൊണ്ട് മർദനം തുടരുന്ന പിതാവ്; അമ്മക്കും കുഞ്ഞനിയനും അടിയും തൊഴിയും; മർദ്ദനം മദ്യക്കുപ്പി കാണാത്തതിനെന്ന് സൂചന; നരാധമനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് പൊലീസ്
സായി ടീച്ചർക്ക് ഇപ്പോൾ ഇഷ്ടം തങ്കു പൂച്ചയെയും മിട്ടു പൂച്ചയയും അല്ല; താളത്തിൽ കൊഞ്ചിച്ച് പാട്ടിലാക്കിയത് ഗണേശൻ ആനയെ; ആനപ്പുറത്ത് കയറി സായി ശ്വേത ടീച്ചർ; അങ്ങനെ ആ സ്വപ്‌നവും നടന്നു:  വൈറലായി വീഡിയോ
മെഴ്‌സിഡസ് ഇ ക്ലാസും ടൊയോട്ട ഫോർച്യൂണറും; കൂടാതെ ഏഴ് കിലോ വെള്ളിയും 1.25 കിലോയിലധികം സ്വർണവും; വധുവിന്റെ വീട്ടുകാർ വരന് നൽകിയ സമ്മാനങ്ങളുടെ ലിസ്റ്റ് ഇങ്ങനെ; നോയിഡയിലെ ആഡംബര വിവാഹത്തിന്റെ വീഡിയോ വൈറൽ