You Searched For "വീഡിയോ"

കർഷകനല്ലെ മാഡം; നാലഞ്ച് വർഷമായിട്ട് ഈ ചെറിയ സ്ഥലത്തുനിന്നാണ് ഞങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ ഉണ്ടാക്കിയെടുക്കുന്നത്; മുണ്ട് മടക്കിയുടുത്ത് തലയിൽ കെട്ടുമായി കർഷകൻ മോഹൻലാൽ; വീട്ടിലെ കൃഷിത്തോട്ടം പരിചയപ്പെടുത്തി താരം; വീഡിയോ കാണാം
വിവാഹ ശേഷം വരന്റെ കൈ പിടിച്ച് വീട്ടിലേക്ക്; അച്ഛനെ വിട്ടുപിരിയാനാകാതെ പൊട്ടിക്കരഞ്ഞ് തിരികെ എത്തിയത് മൂന്ന് തവണ; നാലാമതും ഓടി എത്തിയ മകളെ ചെരിപ്പൂരി അടിച്ചോടിച്ച് പിതാവും: ആ പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറൽ
വേണ്ടിവന്നാൽ റോഡിന് കുറുകെ ഞങ്ങൾ കയറുകെട്ടും; പൊട്ടിച്ചാൽ എട്ടിന്റെ പണിയും തരും; സ്വയം അയ്യപ്പൻനായർ പരിവേഷം ഏറ്റെടുത്ത് കേരളപ്പൊലീസ്; ഷോക്കിടയിൽ സൗകര്യപൂർവ്വം മറക്കുന്നത് ഡിജിപിയുടെ ഉത്തരവ്
ആകാശക്കല്യാണം: വിവാഹത്തിൽ പങ്കെടുത്തവരെ ക്വാറന്റീനിലാക്കാൻ നിർദ്ദേശം; വിമാനത്തിലുണ്ടായ ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ പണി കൂടും; ദമ്പതികൾക്കെതിരെ അന്വേഷണം തുടങ്ങി പൊലീസ്; വിമാനത്തിലെ പൈലറ്റ് ഉൾപ്പടെയുള്ളവരെ ജോലിയിൽ നിന്നും നീക്കി; നവദമ്പതികൾക്ക് ഇനി വിവാദങ്ങളുടെ മധുവിധു
റംബൂട്ടാൻ പറിക്കുമ്പൊ ഉറുമ്പു കടിച്ചതാണെന്ന് വച്ചാൽ മതി; വാക്‌സിൻ എടുക്കുമ്പോൾ കണ്ണ് നിറഞ്ഞ ദിയയെ ആശ്വസിപ്പിച്ച് ആഹാനയും ഇഷാനിയും; പേടിച്ചാൽ വാക്‌സിൻ എടുക്കിലെന്ന് നഴ്‌സും; വൈറലായി വീഡിയോ
ഞാൻ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടർമാരെയും നഴ്സ്മാരെയും കണ്ടിട്ടുണ്ട്;  ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഡ്യവുമായി അഹാന കൃഷ്ണകുമാർ; അഹാനയുടെ പ്രതികരണം കോവിഡിന്റെ പേരിൽ ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ വ്യാപകമാകുമ്പോൾ
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു നേരെ അക്രമം; ആൾക്കൂട്ടത്തിൽ വച്ച് പ്രസിഡന്റിന്റെ മുഖത്തടിച്ചു; അക്രമം കോവിഡ് മഹാമാരിയെത്തുടർന്ന് നടക്കുന്ന രാജ്യവ്യാപക സന്ദർശനത്തിനിടെ; അക്രമത്തിൽ രണ്ടുപേർ പിടിയിൽ; വീഡിയോ
ക്ലബ് ഹൗസ് ഒരു ഗെയിമിങോ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനോ അല്ല; ഫേസ്‌ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും തുടങ്ങിയ നിരവധി സമൂഹമാധ്യമങ്ങൾ പോലെ ഒരു പ്ലാറ്റഫോമും അല്ല; അതൊരു ഒരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷൻ; ക്ലബ് ഹൗസ് ഉപയോക്താക്കൾ നേരിടാവുന്ന ചില പ്രശ്‌നങ്ങൾ: ടോണി ചിറ്റിലപ്പിള്ളി എഴുതുമ്പോൾ
പ്ലബ്ബിങ് ജോലിക്കിടെ തുടങ്ങിയ പ്രണയം; കാമുകിയെ ഭർത്താവും കാമുകനെ ഭാര്യയും ഉപേക്ഷിച്ചപ്പോൾ ഒരുമിച്ച് ജീവിതം; ഇൻസ്റ്റാഗ്രാം റീൽസിൽ യുവാക്കളുമായുള്ള വീഡിയോ ചിത്രീകരണം വിലക്കിയിട്ടും അനുസരിക്കാത്തത് പ്രകോപനമായി; പക തീർക്കാൻ കത്തിച്ചു കൊല; അഞ്ചലിൽ ആതിരയുടെ ജീവനെടുത്തത് ഷാനവാസിന്റെ സംശയ രോഗം