You Searched For "വീണാ ജോർജ്"

ആരോഗ്യ വകുപ്പിലെ കാര്യങ്ങളെല്ലാം മന്ത്രി വീണാ ജോർജ് മാത്രം പുറത്തു പറഞ്ഞാൽ മതിയോ? ഡിഎംഒമാരും സർക്കാർ ഡോക്ടർമാരും മാധ്യമങ്ങളോട് പരസ്യമായി മിണ്ടരുതെന്ന് കുറിപ്പ്; ആരോഗ്യ വകുപ്പിൽ ഇനി ഇരുമ്പുമറ.... രഹസ്യമായി പറയാൻ അനുവാദവും! ഡയറക്ടറുടേത് അതിവിചിത്ര നിർദ്ദേശം
15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് 551 വാക്സിനേഷൻ കേന്ദ്രങ്ങൾ; മുതിർന്നവർക്ക് 875 കേന്ദ്രങ്ങളും; സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ്
എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ട സ്ഥിതി; കോവിഡിനെ ആരും നിസാരമായി കാണരുത്; എല്ലാവരും അതീവ ജാഗ്രത തുടരണം; നഴ്സിങ് ഓഫീസറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി വീണാ ജോർജ്
സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളജുകളിലും കോവിഡ് മൂലം ചികിത്സകൾക്ക് പ്രതിസന്ധിയുണ്ടായിട്ടില്ല; ആശുപത്രികളിൽ ഐസിയു കിടക്കകളും ഓക്‌സിജനും ആവശ്യത്തിനുണ്ട്; മരുന്ന് ക്ഷാമവും ഒരിടത്തും ഉണ്ടായിട്ടില്ല; ആരോപണം നിഷേധിച്ച് മന്ത്രി വീണാ ജോർജ്
ലൈംഗികാതിക്രമ പരാതിയിൽ ആരോഗ്യവകുപ്പിന്റെ നടപടികൾ ചിറ്റയം ഗോപകുമാർ എതിർത്തു എന്ന വീണാ ജോർജിന്റെ ആരോപണം അടൂർ ജനറൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ പീഡനക്കേസിൽ: നഴ്സിനെ പീഡിപ്പിച്ച കേസിൽ നടപടി വൈകിയതിന് സൂപ്രണ്ട് അടക്കമുള്ളവരെ സ്ഥലം മാറ്റി: ചിറ്റയം എതിർത്തത് ഈ നടപടിയോ?