You Searched For "വീണാ ജോർജ്"

എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ട സ്ഥിതി; കോവിഡിനെ ആരും നിസാരമായി കാണരുത്; എല്ലാവരും അതീവ ജാഗ്രത തുടരണം; നഴ്സിങ് ഓഫീസറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി വീണാ ജോർജ്
സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളജുകളിലും കോവിഡ് മൂലം ചികിത്സകൾക്ക് പ്രതിസന്ധിയുണ്ടായിട്ടില്ല; ആശുപത്രികളിൽ ഐസിയു കിടക്കകളും ഓക്‌സിജനും ആവശ്യത്തിനുണ്ട്; മരുന്ന് ക്ഷാമവും ഒരിടത്തും ഉണ്ടായിട്ടില്ല; ആരോപണം നിഷേധിച്ച് മന്ത്രി വീണാ ജോർജ്
ലൈംഗികാതിക്രമ പരാതിയിൽ ആരോഗ്യവകുപ്പിന്റെ നടപടികൾ ചിറ്റയം ഗോപകുമാർ എതിർത്തു എന്ന വീണാ ജോർജിന്റെ ആരോപണം അടൂർ ജനറൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ പീഡനക്കേസിൽ: നഴ്സിനെ പീഡിപ്പിച്ച കേസിൽ നടപടി വൈകിയതിന് സൂപ്രണ്ട് അടക്കമുള്ളവരെ സ്ഥലം മാറ്റി: ചിറ്റയം എതിർത്തത് ഈ നടപടിയോ?
സർക്കാർ രേഖകളിൽ ഇപ്പോഴും അവിഷിത്ത് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്; ഇന്നു ഉച്ചവരേയും എസ് എഫ് ഐ നേതാവ് ചുമതലകളിൽ നിന്ന് മാറിയതായി പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് സൂചന; പഴയ തീയതിലെ അപേക്ഷ കൈമാറിയാലും റിലീവിങ് ഓർഡറിൽ കള്ളം തെളിയും; വിദ്യാർത്ഥി നേതാവിനെ ഓഫീസ് അറ്റൻഡറാക്കി വെട്ടിലായത് മന്ത്രി വീണാ ജോർജോ?