You Searched For "വെള്ളക്കെട്ട്"

മന്നാർ കടലിടുക്കിന് മുകളിൽ ആശങ്കയായി ശക്തി കൂടിയ ന്യൂനമർദ്ദം; തെക്കൻ തമിഴ്‌നാടിനെ വിറപ്പിച്ച് പേമാരി; ശക്തമായ മഴ തുടരുന്നു; പലയിടത്തും വെള്ളക്കെട്ട്; ജലസംഭരണികൾ തുറന്നു; തെങ്കാശിയിൽ പ്രളയ സമാന സാഹചര്യം; സ്കൂളുകൾക്ക് അവധി; ചെന്നൈയിലും ജാഗ്രത; മുന്നറിയിപ്പ്!
ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആശങ്ക; ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി; കനത്ത മഴയിൽ  മൂന്ന് മരണം; മൂന്നുപേര്‍ക്കും ജീവന്‍ നഷ്ടമായത് വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ്; ജനങ്ങൾക്ക് മുന്നറിയിപ്പ്; അതീവജാഗ്രത!
നീർച്ചാലുകളും കലുങ്കും നികത്തി അനധികൃത നിർമ്മാണങ്ങളുയർന്നപ്പോൾ വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നത് ശംഭുവട്ടം ജനത; വെള്ളത്തിലൂടെ ഒഴുകിവരുന്നത് മാലിന്യങ്ങൾ മുതൽ മൂർഖൻ പാമ്പ് വരെ; തിരുവനന്തപുരം മേയറെ സ്ഥലം സന്ദർശിക്കാൻ അനുവദിക്കാതെ സിപിഎം നേതാക്കളും; നാട്ടുകാർ പ്രതിഷേധത്തിൽ
പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസിയുടെ സാഹസിക യാത്ര; സസ്‌പെൻഡ് ചെയ്തപ്പോൾ പ്രതികരിച്ചത് അവധി തരാത്തവൻ വേറെ ആളെ വച്ച് ഓടിക്കട്ടെയെന്ന്; ഡ്രൈവർ ജയദീപിന് കുരുക്കിട്ട് മോട്ടോർ വാഹനവകുപ്പ്; ലൈസൻസ് സസ്‌പെന്റ് ചെയ്യും; വിശദീകരണം തേടി