You Searched For "വെള്ളാപ്പള്ളി"

ഈഴവ നേതാക്കളെ വളർത്തി താക്കോൽ സ്ഥാനത്തു കൊണ്ടുവരുന്നതിന് മറ്റു സമുദായ നേതാക്കളെ പോലെ എന്തുപങ്ക് അങ്ങു വഹിച്ചിട്ടുണ്ട്? ഈഴവ റിസർവേഷൻ സീറ്റുകൾ പോലും മറ്റു സമുദായാംഗങ്ങൾക്കു നൽകി പണം വാങ്ങിയില്ലേ? ഇന്ന് ശതാഭിഷിക്തനാകുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒരു തുറന്ന കത്ത്
കൂടുതൽ മതംമാറ്റം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാർ; മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല; മുസ്ലിം സമുദായത്തെ മാത്രം അതിന്റെ പേരിൽ കുറ്റം പറഞ്ഞത് ശരിയല്ല; വൈദികപട്ടം എന്തും പറയാനുള്ള ലൈസൻസല്ല; പാലാ ബിഷപ്പിനെ തള്ളി വെള്ളാപ്പള്ളി നടേശൻ
സിപിഎം മനസിൽ കണ്ടപ്പോൾ വെള്ളാപ്പള്ളി മാനത്ത് കണ്ടു; അടൂർ എസ് എൻ ഡി പി യൂണിയൻ ഭരണം പിടിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ശാഖകളിലെ തെരഞ്ഞെടുപ്പ് നിർത്തി വയ്ക്കാൻ നിർദ്ദേശം; സിപിഎം പിടിച്ച ഏഴു ശാഖകളിലെ ഭാരവാഹികൾക്ക് ചുമതലയേൽക്കാൻ കഴിയില്ല: കൺവീനറെ പാർട്ടിയിൽ ചേർത്തിട്ടും സിപിഎം മോഹം വ്യാമോഹമായി
ഐപിഎസ് കിട്ടിയ ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിന് നിയമനം കൊടുക്കാനുള്ള പരക്കം പാച്ചിലിനിടെ എസ് എൻ ഡി പി മൈക്രോഫിനാൻസ് തട്ടിപ്പ് അന്വേഷിക്കുന്ന വിജിലൻസ് എസ്‌പിയെ മാറ്റി; ഹൈക്കോടതി നിർത്തിപ്പൊരിച്ചപ്പോൾ കുറ്റം ഉദ്യോഗസ്ഥരുടെ തലയിൽ വച്ച് ഡിജിപി; സ്ഥലം മാറ്റം റദ്ദ് ചെയ്തുവെന്ന് അറിയിച്ച് തലയൂരി; അന്വേഷണം നേർവഴിയിലെന്ന് കോടതി നിരീക്ഷണം: വെള്ളാപ്പള്ളിക്ക് ചങ്കിടിപ്പേറി
വെള്ളാപ്പള്ളിയുമായി ഇടഞ്ഞപ്പോൾ ശാശ്വതീകാനന്ദ ജലസമാധിയായി! കെ കെ മഹേശൻ സ്വയം സമാധി വരിച്ചതോ? അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു എന്ന് കുറിപ്പെഴുതി മഹേശൻ മരിച്ചപ്പോൾ വില്ലൻ സ്ഥാനത്ത് നടേശനും തുഷാറും; വെള്ളാപ്പള്ളി പ്രതിയാകുമ്പോൾ എസ്എൻഡിപിയിലെ ക്രമക്കേടിന്റെ കഥ പുറത്താകുമോ?
വഞ്ചനാ കേസുകളിൽ പ്രതികളായവർ എസ്. എൻ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കുവാൻ പാടില്ല; ഉത്തരവുമായി ഹൈക്കോടതി; നിർണായക വിധി എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതി ആവശ്യപ്പെട്ട് മുൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം നൽകിയ ഹർജിയിൽ; വെള്ളാപ്പള്ളിക്കും കുടുംബത്തിനും വൻ തിരിച്ചടിയായി കോടതി വിധി
വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ് എൻ കോളേജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി; തുടരന്വേഷണ ഉത്തരവ് റദ്ദാക്കി; വെള്ളാപ്പള്ളി വീണ്ടും പ്രതിയായതോടെ എസ് എൻ ട്രസ്റ്റിലെ സ്ഥാനത്ത് തുടരുന്നതിലും നിയമപ്രശ്‌നം
എസ്എൻ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം; തുടരന്വേഷണം റദ്ദാക്കി വിചാരണ നേരിടാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ;   എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ നിർദ്ദേശം; വെള്ളാപ്പള്ളി അപ്പീൽ നൽകിയത് തുടരന്വേഷണം റദ്ദാക്കിയതിന് എതിരെ