Uncategorizedഐപിഎസ് കിട്ടിയ ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിന് നിയമനം കൊടുക്കാനുള്ള പരക്കം പാച്ചിലിനിടെ എസ് എൻ ഡി പി മൈക്രോഫിനാൻസ് തട്ടിപ്പ് അന്വേഷിക്കുന്ന വിജിലൻസ് എസ്പിയെ മാറ്റി; ഹൈക്കോടതി നിർത്തിപ്പൊരിച്ചപ്പോൾ കുറ്റം ഉദ്യോഗസ്ഥരുടെ തലയിൽ വച്ച് ഡിജിപി; സ്ഥലം മാറ്റം റദ്ദ് ചെയ്തുവെന്ന് അറിയിച്ച് തലയൂരി; അന്വേഷണം നേർവഴിയിലെന്ന് കോടതി നിരീക്ഷണം: വെള്ളാപ്പള്ളിക്ക് ചങ്കിടിപ്പേറിമറുനാടന് മലയാളി22 Nov 2022 8:00 AM IST
SPECIAL REPORTവെള്ളാപ്പള്ളിയുമായി ഇടഞ്ഞപ്പോൾ ശാശ്വതീകാനന്ദ ജലസമാധിയായി! കെ കെ മഹേശൻ സ്വയം സമാധി വരിച്ചതോ? 'അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു' എന്ന് കുറിപ്പെഴുതി മഹേശൻ മരിച്ചപ്പോൾ വില്ലൻ സ്ഥാനത്ത് നടേശനും തുഷാറും; വെള്ളാപ്പള്ളി പ്രതിയാകുമ്പോൾ എസ്എൻഡിപിയിലെ ക്രമക്കേടിന്റെ കഥ പുറത്താകുമോ?മറുനാടന്‍ മലയാളി30 Nov 2022 3:36 PM IST
JUDICIALവഞ്ചനാ കേസുകളിൽ പ്രതികളായവർ എസ്. എൻ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കുവാൻ പാടില്ല; ഉത്തരവുമായി ഹൈക്കോടതി; നിർണായക വിധി എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതി ആവശ്യപ്പെട്ട് മുൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം നൽകിയ ഹർജിയിൽ; വെള്ളാപ്പള്ളിക്കും കുടുംബത്തിനും വൻ തിരിച്ചടിയായി കോടതി വിധിമറുനാടന് മലയാളി17 Jan 2023 11:02 AM IST
KERALAMകേരളം പിടിക്കാമെന്ന് മോദിയുടെ ആഗ്രഹമാകാം; നേതാക്കൾ ആഗ്രഹം പറയുക സ്വാഭാവികം: വെള്ളാപ്പള്ളിയുടെ പ്രതികരണംമറുനാടന് ഡെസ്ക്4 March 2023 5:28 PM IST
JUDICIALവെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ് എൻ കോളേജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി; തുടരന്വേഷണ ഉത്തരവ് റദ്ദാക്കി; വെള്ളാപ്പള്ളി വീണ്ടും പ്രതിയായതോടെ എസ് എൻ ട്രസ്റ്റിലെ സ്ഥാനത്ത് തുടരുന്നതിലും നിയമപ്രശ്നംമറുനാടന് മലയാളി11 April 2023 2:42 PM IST
JUDICIALഎസ്എൻ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം; തുടരന്വേഷണം റദ്ദാക്കി വിചാരണ നേരിടാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ; എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ നിർദ്ദേശം; വെള്ളാപ്പള്ളി അപ്പീൽ നൽകിയത് തുടരന്വേഷണം റദ്ദാക്കിയതിന് എതിരെമറുനാടന് മലയാളി18 May 2023 4:40 PM IST
STATEവെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയില്‍ നിന്നും പുറത്താക്കണം; എസ് എന്‍ ഡി പി വിമതര്‍ സിപിഎമ്മിനൊപ്പം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സിപിഎംമറുനാടൻ ന്യൂസ്1 July 2024 1:22 AM IST
STATE'സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുന്നു; എതിരഭിപ്രായമുള്ള കമ്മിറ്റികള്‍ പിരിച്ചുവിടുന്നു'; എസ്എന്‍ഡിപിക്കെതിരെ യെച്ചൂരിയും എം വി ഗോവിന്ദനുംസ്വന്തം ലേഖകൻ4 July 2024 10:46 AM IST
Latestകൊയിലാണ്ടിയില്‍ പ്രിന്‍സിപ്പലിനെതിരെ അതിവേഗ കുറ്റപത്രം നല്‍കും; എസ് എഫ് ഐ പ്രതിയാക്കില്ല; ലക്ഷ്യം വെള്ളാപ്പള്ളി; സിപിഎമ്മിലും എതിരഭിപ്രായംമറുനാടൻ ന്യൂസ്6 July 2024 6:42 AM IST
STATEഗോവിന്ദന്റേത് വള്ളം മുങ്ങാന്‍ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ടു രക്ഷപ്പെടുന്ന രീതി! സിപിഎമ്മിനെ കടന്നാക്രമിക്കാന്‍ വെള്ളാപ്പള്ളിമറുനാടൻ ന്യൂസ്22 July 2024 4:39 AM IST
STATEനക്സല്‍ മുതല്‍ ലീഗ് വരെ എസ്എന്‍ഡിപിയില്‍ ഉണ്ട്; കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ല; എംവി ഗോവിന്ദന് മറുപടിയുമായി വെള്ളാപ്പള്ളിമറുനാടൻ ന്യൂസ്24 July 2024 6:46 AM IST