You Searched For "വെള്ളാപ്പള്ളി"

ഇടതു മുന്നണിയിൽ കയറിക്കൂടാൻ തീവ്ര നീക്കങ്ങളുമായി വെള്ളാപ്പള്ളി; അന്തിമ തീരുമാനം ആകും വരെ എൻഡിഎ കൺവീനർ പദവി രാജിവച്ച് തുഷാർ കാത്തിരിക്കും; മുസ്ലിം-ഈഴവ വോട്ടുകൾ തന്ത്രപൂർവ്വം തരപ്പെടുത്തിയാൽ മതിയെന്നും ആരേയും അതിനായി കൂടെ കൂട്ടേണ്ടതില്ലെന്നും തീരുമാനിച്ച് സിപിഎമ്മും
കണിച്ചുകുളങ്ങരയിൽ 22 ന് ഇരുപതിനായിരത്തോളം പേർ പങ്കെടുക്കുന്ന എസ്എൻഡിപിയുടെ വാർഷിക പൊതുയോഗം; അനുമതി നൽകിയത് സംസ്ഥാന ദുരന്തനിവാരണ വകുപ്പ്; ഹൈക്കോടതി വിധിയിൽ അയോഗ്യനാകും മുൻപ് തെരഞ്ഞെടുപ്പ് നടത്തി ജനറൽ സെക്രട്ടറി കസേര നിലനിർത്താൻ വെള്ളാപ്പള്ളിയുടെ നെട്ടോട്ടം: ഇതും പ്രോട്ടോകോൾ ലംഘനം
അനുമതി 25 വോട്ടർമാരിൽ അധികം പാടില്ലാത്ത തെരഞ്ഞെടുപ്പിന്; ദുരന്ത നിവാരണത്തെ പരിഹസിച്ച് നേടിയ ഉത്തരവ് ഉപയോഗിച്ച് നടത്തുന്നത് 9500 പേരുടെ വാർഷിക പൊതുയോഗം! ഇത് പറ്റിക്കലോ അതോ പിണറായിയുടെ കണ്ണടയ്ക്കലോ?  എസ് എൻ ഡി പി പിടിക്കാൻ വെള്ളാപ്പള്ളിക്ക് വേണ്ടി കോവിഡ് നിയമം വളയുമ്പോൾ
സാമ്പത്തിക സംവരണം റദ്ദാക്കണം; സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സഫലീകരിക്കണം; സർക്കാർ ജോലികളിലെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെ കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടക്കട്ടേ; ശൈലജയ്ക്ക് അമാനുഷിക പരിവേഷം നൽകുന്നു; രണ്ടാം പിണറായി സർക്കാറിനോട് വെള്ളാപ്പള്ളി പറയുന്നു
ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു; ചെന്നിത്തല നിരാശാ ബോധത്തിൽ ആത്മഹത്യ വരമ്പിൽ;  നിയമസഭാ സംസാരത്തിൽ കേമനാണെങ്കിലും പ്രവർത്തിയിൽ വിഡി വട്ടപൂജ്യം; സുധാകരൻ പ്രസിഡന്റായാൽ പാർട്ടി പതിനാറ് കഷണമാവും; കോൺഗ്രസിനെതിരെ വെള്ളാപ്പള്ളി
തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കുഴൽപ്പണം കൊണ്ടുവരും; മണ്ടന്മാർ ആയതുകൊണ്ട് ബിജെപിക്കാർ പിടിക്കപ്പെട്ടു; കൊടകര കുഴൽപ്പണക്കേസിൽ പ്രതികരിച്ച് വെള്ളാപ്പള്ളി
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോൺഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തു; തെക്കനേയും പാമ്പിനേയും ഒന്നിച്ചു കണ്ടാൽ ആദ്യം തല്ലിക്കൊല്ലുക പാമ്പിനെയല്ല, തെക്കനെ എന്നാണ്; ഇത് മനസ്സിലാക്കാൻ സുധാകരന് സാധിച്ചാൽ കുഴപ്പമൊന്നുമില്ല; കോൺഗ്രസിനെ വിമർശിച്ച് വെള്ളാപ്പള്ളി
ഈഴവ നേതാക്കളെ വളർത്തി താക്കോൽ സ്ഥാനത്തു കൊണ്ടുവരുന്നതിന് മറ്റു സമുദായ നേതാക്കളെ പോലെ എന്തുപങ്ക് അങ്ങു വഹിച്ചിട്ടുണ്ട്? ഈഴവ റിസർവേഷൻ സീറ്റുകൾ പോലും മറ്റു സമുദായാംഗങ്ങൾക്കു നൽകി പണം വാങ്ങിയില്ലേ? ഇന്ന് ശതാഭിഷിക്തനാകുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒരു തുറന്ന കത്ത്
കൂടുതൽ മതംമാറ്റം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാർ; മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല; മുസ്ലിം സമുദായത്തെ മാത്രം അതിന്റെ പേരിൽ കുറ്റം പറഞ്ഞത് ശരിയല്ല; വൈദികപട്ടം എന്തും പറയാനുള്ള ലൈസൻസല്ല; പാലാ ബിഷപ്പിനെ തള്ളി വെള്ളാപ്പള്ളി നടേശൻ
സിപിഎം മനസിൽ കണ്ടപ്പോൾ വെള്ളാപ്പള്ളി മാനത്ത് കണ്ടു; അടൂർ എസ് എൻ ഡി പി യൂണിയൻ ഭരണം പിടിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ശാഖകളിലെ തെരഞ്ഞെടുപ്പ് നിർത്തി വയ്ക്കാൻ നിർദ്ദേശം; സിപിഎം പിടിച്ച ഏഴു ശാഖകളിലെ ഭാരവാഹികൾക്ക് ചുമതലയേൽക്കാൻ കഴിയില്ല: കൺവീനറെ പാർട്ടിയിൽ ചേർത്തിട്ടും സിപിഎം മോഹം വ്യാമോഹമായി