You Searched For "വെള്ളാപ്പള്ളി"

മുസ്ലീം വോട്ട് ചോര്‍ന്നെന്ന് ഉറപ്പായപ്പോള്‍ ഹിന്ദു വോട്ട് പിടിക്കാന്‍ പിണറായിയുടെ പൂഴിക്കടകന്‍; ഈഴവ വോട്ടുകള്‍ ബിജെപി കൊണ്ടു പോകുമെന്ന് ആശങ്കയും തിരക്കഥയ്ക്ക് പിന്നില്‍; വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം മുന്‍കൂട്ടി എഴുതിയ തിരക്കഥയുടെ ഭാഗം: ചേര്‍ത്തലയിലെ പിണറായിയുടെ വെള്ളാപ്പള്ളി സ്തുതിക്ക് പിന്നിലെ കഥയിങ്ങനെ
വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല; മലപ്പുറത്തെ പ്രസംഗം രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ; യാഥാര്‍ത്ഥ്യം വെച്ചുകൊണ്ടാണ് ലീഗിനെതിരെ പ്രതികരണം; വെള്ളാപ്പള്ളിയെ ന്യായികരിച്ച് മുഖ്യമന്ത്രി; എസ് എന്‍ ഡി പിയെ വളര്‍ച്ചയിലേക്ക് നയിച്ചെന്നും പ്രതികരണം
വെള്ളാപ്പള്ളി നടക്കുന്നത് സിപിഎം വെട്ടിയ വഴിയിലൂടെ എന്ന് കെ.എം. ഷാജി; ഇസ്രായേലിനെ എതിര്‍ക്കുന്ന പിണറായി വെള്ളാപ്പള്ളിയെ എതിര്‍ക്കില്ല: മുസ്‌ലിംകളെ തെറി പറയുന്നവരോട് മാത്രം സി.പി.എമ്മിന് മൃദുസമീപനം; വെള്ളാപ്പള്ളിക്കെതിരെ മിണ്ടാത്ത പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം
വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയില്‍ നിന്ന് പിണറായി വിട്ടു നില്‍ക്കണം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം; മലപ്പുറത്തെ മുസ്ലീംങ്ങളെ അക്രമകാരികളും വര്‍ഗീയ വാദികളുമായി മുദ്രകുത്തുന്ന വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നടപടി വേണം; കാന്തപുരം സുന്നികളുടെ മുന്നറിയിപ്പു തള്ളി പിണറായിയും മന്ത്രിമാരും ചേര്‍ത്തലയിലെ മഹാസംഗമത്തിന് പോകുമോ?
മലപ്പുറം ജില്ലയുടെ സൗരഭ്യം മനസിലാക്കാത്തവര്‍ പലതും പറയും; അത്, അവജ്ഞയോടെ തള്ളിക്കളയണം; ആര്‍ക്കും ഇവിടെ എപ്പോഴും നിര്‍ഭയം സഞ്ചരിക്കാം; ജനങ്ങളുമായി സംവദിക്കാത്തവരാണ് ജില്ലയെ മോശമായി ചിത്രീകരിക്കുന്നത്;  വെള്ളാപ്പള്ളിക്ക് ജിഫ്രി മുത്തുക്കോയ തങ്ങളുടെ മറുപടി
വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് കിട്ടിയത് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ; അവരങ്ങ് പറഞ്ഞാല്‍ ഭൂമികുലുങ്ങുമെന്നാണ് വിചാരം; മലപ്പുറത്തെ വിമര്‍ശിച്ച വെള്ളാപ്പള്ളിയെ പരിഹസിച്ചു തള്ളി പി കെ കുഞ്ഞാലിക്കുട്ടി
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; താനൂരില്‍ കോലം കത്തിച്ചു; പോലീസില്‍ പരാതി നല്‍കി യൂത്ത് ലീഗും പിഡിപിയും; പ്രസംഗം കൃത്യമായ വര്‍ഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ; വെള്ളാപ്പള്ളി പറഞ്ഞത് മോശമെന്ന് കെ സുധാകരനും
മലപ്പുറം ഒരു പ്രത്യേക രാജ്യം; പ്രത്യേക ചില മനുഷ്യരുടെ സംസ്ഥാനം; ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകളായിട്ടും ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരിയിലെ സ്ഥാപനം ഉള്ളതു കൊണ്ട് നിങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചു; മലപ്പുറത്ത് ഈഴവര്‍ക്ക് അവഗണന; വിവാദ പ്രസ്താനവുമായി വെള്ളാപ്പള്ളി
വഖഫ് ബില്ല് പാസാക്കിയത് നന്നായി; രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ബിജെപി മെച്ചപ്പെടും; രാഷ്ട്രീയക്കാരുടെ വളവുതിരിവുകള്‍ അറിയാത്ത നേതാവാണ് രാജീവ്; ബിജെപി അധ്യക്ഷനുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ വെള്ളാപ്പള്ളിയുടെ പ്രതികരണം ഇങ്ങനെ