You Searched For "വേൾഡ് മലയാളി കൗൺസിൽ"

ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലെ നഴ്സ്; സേവന രംഗത്തും സംഘടന രംഗത്തും ഒരുപോലെ തിളങ്ങിനിന്ന കോഴിക്കോട്ടുകാരി; ശ്വാസ കോശം മാറ്റിവച്ച ശേഷം ഉണ്ടായ ഹൃദയാഘാതം പ്രതീക്ഷ തകര്‍ത്തു; അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് നൊമ്പരമായി നിമ്മി ജോയിയുടെ വിയോഗം