You Searched For "വ്യാജരേഖ"

ഇതരമതക്കാരനെ വിവാഹം കഴിച്ചതിനാല്‍ കുടുംബവുമായി സ്വരച്ചേര്‍ച്ചയില്ല; ഫ്ളാറ്റുകള്‍ വാടകയ്ക്കെടുക്കാന്‍ പറഞ്ഞത് കള്ളക്കഥ; രണ്ട് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും റേഷന്‍ കാര്‍ഡും വ്യാജമായി നിര്‍മ്മിച്ചു;  തമിഴ് ബംഗാളി സിനിമകളിലും അഭിനയിച്ചു;  കേരളത്തില്‍ നടന്ന സൗന്ദര്യ മത്സരത്തിലും പങ്കെടുത്തു; ഒടുവില്‍ ബംഗ്ലദേശ് മോഡല്‍ അറസ്റ്റില്‍
ലൈസന്‍സുള്ള ആധാരമെഴുത്തുകാരനായിട്ടും പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു അഭിഭാഷകന്റെ പേരില്‍ തയ്യാറാക്കി; വ്യാജമായി നിര്‍മിച്ച ധനനിശ്ചയ ആധാരവും വിലയാധാരവും ജനറേറ്റ് ചെയ്യാന്‍ അധികാരമുണ്ടായിട്ടും അനുജന്റെ ലൈസന്‍സ് ഉപയോഗിച്ചു; ചന്ദ്രസേനന്റെ മരുമകനും ആളു ജഗജില്ലി! മേയറാകന്‍ കൊതിച്ച അനന്തപുരി മണികണ്ഠനെ പിടിക്കാന്‍ പോലീസിന് ഭയമോ? വെണ്ടര്‍ ഡാനിയല്‍ ഭയത്തില്‍ കോണ്‍ഗ്രസ്
അമേരിക്കയില്‍ താമസിക്കുന്ന ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ച് തട്ടിപ്പിന് ആസൂത്രണം; ഡോറയുടെ വളര്‍ത്തുമകളാണ് താനെന്ന് വരുത്തിത്തീര്‍ത്ത് മെറിന്റെ തന്ത്രങ്ങള്‍; വ്യാജരേഖകളുണ്ടാക്കി യുവതിയും സംഘവും തട്ടിയെടുത്ത് വിറ്റത് ഒന്നര കോടിയുടെ വീടും വസ്തുവും; മെറിന്‍ ജേക്കബ് ഒരു ചെറിയപുള്ളിയല്ല!
ബാലയുടെ പണം വേണമെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല; വ്യാജ രേഖയുണ്ടാക്കിയതിനാണ് കേസ് കൊടുത്തത്; പി.ആര്‍.വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരേയുള്ള സൈബര്‍ ആക്രമണം നിര്‍ത്തുക; പ്രതികരിച്ചു അമൃത സുരേഷ്
വ്യാജരേഖയുണ്ടാക്കി 16- കാരിയെ വിവാഹം ചെയ്തത് 40കാരന്‍; നവവരനും ഇടനിലക്കാരനും അറസ്റ്റില്‍; കുട്ടിയുടെ മാതാപിതാക്കള്‍ക്കുള്ള അജ്ഞത മുതലെടുത്ത് തട്ടിപ്പു നടത്തിയതത് വടകര സ്വദേശി
പഴകുളം കിഴക്ക് ബാങ്കിൽ നിന്നും പ്യൂൺ 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ വ്യാപ്തി വളരെ വലുത്; സംഭവം പുറത്തുവന്നതിന് പിന്നാലെ മാനേജരെ സസ്പെൻഡ് ചെയ്തു; ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു; സഹകരണ സംഘം രജിസ്ട്രാറും അന്വേഷണം തുടങ്ങി
തണ്ടപ്പേരില്ല, ഒരേ സർട്ടിഫിക്കറ്റ് നമ്പരും; വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ ഒപ്പ് സഹിതം കൈവശാവകാശരേഖ കൃത്രിമമായി തയാറാക്കി; ബാങ്ക് അധികൃതർക്ക് തോന്നിയ സംശയം വഴിത്തിരിവായി; സർക്കാരിന്റെ വ്യാജരേഖകൾ നിർമ്മിച്ച് ബാങ്ക് ലോൺ തരപ്പെടുത്തുന്ന റാക്കറ്റിനെ കുറിച്ച് പത്തനംതിട്ട പൊലീസ് അന്വേഷണം തുടങ്ങി
പാരസിറ്റമോൾ ടാബ് ലെറ്റിന് അമിത വില ഈടാക്കിയ കേസ്: മെഡിക്കൽ ഷോപ്പുടമ ഹാജരാക്കണമെന്ന് കോടതി; 26.93 രൂപ എം.ആർ.പിയുള്ള ഡോളോ 650 ഗുളികക്ക് 6.52 രൂപ അമിത വില ഈടാക്കി 33.45 രൂപയ്ക്ക് വിറ്റത് സൂര്യ മെഡിക്കൽസ് ഉടമ എ.കെ. സലീം
സിബിൽ സ്‌കോർ ഇല്ലാത്തതിനാൽ വായ്പ ലഭിക്കാത്തവർക്ക് തന്റെ കമ്പനിയിൽ പങ്കാളിത്തം നൽകാമെന്നു പറഞ്ഞു രേഖകളും ഈടുകളും സ്വന്തമാക്കും; വ്യാജരേഖകൾ ചമച്ച് ലോൺ എടുത്തു കോടികൾ തട്ടിയെടുത്തു; ഇതുവരെ എത്തിയത് ഏഴു പരാതികൾ; റെജി മലയിൽ തട്ടിപ്പിന്റെ വമ്പൻ സ്രാവോ?