You Searched For "വ്യോമാതിര്‍ത്തി"

വെനസ്വേലന്‍ വ്യോമാതിര്‍ത്തിക്കടുത്ത് യുഎസ് ബി-52 ബോംബറുകള്‍; സൈനിക ശക്തിപ്രകടനമെന്ന് വിലയിരുത്തല്‍; ദുരൂഹ സൈനിക നീക്കം അമേരിക്കയും വെനസ്വേലയും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാക്കും; ട്രംപിന്റെ മനസ്സില്‍ എന്തെന്ന് ആര്‍ക്കും അറിയില്ല
ഇന്ത്യയോട് പ്രത്യേക കരുതല്‍ കാട്ടി ഇറാന്‍; കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ വ്യോമാതിര്‍ത്തി തുറന്നു; പ്രത്യേക ഇടനാഴി സൗകര്യം നല്‍കിയത് ഇന്ത്യക്ക് മാത്രം; ആയിരത്തോളം വിദ്യാര്‍ഥികളെ ഡല്‍ഹിയില്‍ എത്തിക്കും; ആദ്യ വിമാനം ഇന്നുരാത്രി
ഇന്ത്യയുടേത് ജലയുദ്ധമെന്ന് വിശേഷിപ്പിച്ച് പാക്കിസ്താന്‍; പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനും തീരുമാനം; ഷിംല കരാറില്‍ നിന്ന് പിന്മാറും; വാഗാ അതിര്‍ത്തി അടയ്ക്കും; ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങിയതോടെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു പാക്കിസ്ഥാനും