You Searched For "ശശി തരൂർ"

നേമത്ത് മത്സരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നെങ്കിൽ തയ്യാറായേനെ; കേരളത്തിൽ എന്ത് ദൗത്യം ഏറ്റെടുക്കാനും പാർട്ടി പറഞ്ഞാൽ സന്നദ്ധൻ; നേമം കോൺഗ്രസിനായി തിരിച്ചുപിടിക്കാൻ കെൽപ്പുള്ള നേതാവാണ് മുരളീധരൻ എന്നും തരൂർ
സർക്കാർ നൽകുന്ന 1500 രൂപ പെൻഷൻ പോരാ; ഒരു മാസം ചായ വാങ്ങിക്കുടിച്ചാൽ തീരും; ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നാണ് യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം; കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണ്; മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം അഴിമതി; എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് ശശിതരൂർ എം പി
പിണറായി വിജയന് മറുപടിയുമായി ശശി തരൂർ; അയ്യപ്പനെ ഓർക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് തരൂർ; ഒ.രാജഗോപാൽ നല്ല മനുഷ്യൻ; പക്ഷേ അദ്ദേഹം അഞ്ചുവർഷക്കാലം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തതെന്നും തരൂർ
ഡൽഹിയിൽ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമത്താൽ വീർപ്പു മുട്ടുമ്പോൾ കേരളത്തിൽ ഓക്‌സിജന്റെ അധിക സ്റ്റോക്ക്; കൂടാതെ അയൽ സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ സപ്ലെയും ചെയ്യുന്നു; പക്ഷേ, ദൗർഭാഗ്യവശാൽ ഞാൻ ഡൽഹിയിലായിപ്പോയി ചികിത്സയിൽ കഴിയുന്നത്; പ്രാണവായു മുടക്കാത്ത കേരളത്തെ പ്രശംസിച്ചു ശശി തരൂർ എംപി
കോംപ്രമൈസുകൾക്ക് വഴങ്ങാത്ത പിടി; നയതന്ത്രത്തിന്റെ തിരുവഞ്ചൂർ; കണിശതയുടെ മുഖമായ വിഡി സതീശൻ; അട്ടിമറിക്കരുത്തുമായി വിഷ്ണു നാഥ്; മെട്രോ മാനെ വീഴ്‌ത്തിയ ഷാഫി പിന്നെ പഴയമുഖം ചെന്നിത്തലയും; നിയമസഭയിൽ പ്രതിപക്ഷത്തെ നയിക്കാൻ ആരെത്തും?