You Searched For "ശശി തരൂർ"

രാജ്യദ്രോഹ കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂർ ഉൾപ്പടേയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി; നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തിനും അഞ്ച് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു; തള്ളിയത് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ തടയരുത് എന്ന പൊലീസിന്റെ ആവശ്യം
വേദിയിൽ അഞ്ചു പേർ, മൊത്തത്തിൽ ഏഴു പേർ, ഒരാൾ കേൾക്കാൻ; ബിജെപിയെ ട്രോളി ശശി തരൂർ; പരിഹാസം ആളൊഴി്ഞ്ഞ ബിജെപി യോഗത്തിന്റെ പടം പങ്കുവെച്ച്; ബിജെപി തീർന്നെന്നും ട്വീറ്റ്
രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിൽ ഇ.ശ്രീധരന് ആകാംഷയുണ്ടാകാം; കേരളത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാൻ കഴിയില്ല; ബിജെപിക്ക് അതുകൊണ്ട് നേട്ടങ്ങളൊന്നും ഉണ്ടാകില്ല; മെട്രോമാന്റെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരിച്ചു ശശി തരൂർ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കുടുതൽ പിന്തുണ പിണറായി വിജയന്; രണ്ടാം സ്ഥാനത്ത് ഉമ്മൻ ചാണ്ടി; ചെന്നിത്തലയെയും കടത്തിവെട്ടി മൂന്നാമതെത്തിയത് ശശി തരൂർ; കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിയിലും അത്ഭുതം; കൂടുതൽ പിന്തുണ ഉമ്മൻ ചാണ്ടിക്കും ശശി തരൂരിനുമെന്ന് ഏഷ്യാനെറ്റ് സർവ്വേ
ഇടതു മുന്നണിക്ക് തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പ്രീ പോൾ സർവേ ഫലം; എൽഡിഎഫ് 72 മുതൽ 78 വരെ സീറ്റുകൾ നേടാമെന്ന് പ്രവചനം; യുഡിഎഫിന് 59 മുതൽ 65 സീറ്റുവരെ; എൻഡിഎ സാധ്യത 3 മുതൽ ഏഴ് സീറ്റുകളിൽ വരെ; ഇരു മുന്നണികളും തമ്മിലുള്ള വോട്ടു വ്യത്യാസം രണ്ട് ശതമാനത്തിന്റേത് മാത്രം; ഇനിയുള്ള ദിനങ്ങൾ നിർണായകമെന്ന് സർവേ
ഗുലാം നബിയുടെ മോദി അനുകൂല പരാമർശത്തിൽ തെറ്റില്ല; കോൺഗ്രസിൽ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്; താനും പലതും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് ബിജെപിയിൽ പോകുമെന്ന് അർത്ഥമില്ല; ഇടഞ്ഞു നിൽക്കുന്ന ഗുലാം നബിക്ക് പിന്തുണയുമായി കെ വി തോമസ്; കോൺഗ്രസിലെ വിമത ഗ്രൂപ്പുകാരോട് അനുകൂല നിലപാടുള്ളവർ കേരളത്തിലും
ശബരിമല; ബിജെപി വിശ്വാസികളെ കബളിപ്പിക്കുന്നെന്ന് ശശി തരൂർ; കേന്ദ്രഭരണമുണ്ടായിട്ടും നിയമ നിർമ്മാണം നടത്തിയില്ല; ബിജെപിയുടേത് നാടകം മാത്രമെന്നും കോൺഗ്രസ് നേതാവ്
മാസം 6000 രൂപ നൽകുക എന്നത് അസാധ്യമായ കാര്യമല്ല, പഠിച്ചിട്ട് തന്നെയാണ് തീരുമാനം; ഛത്തീസ്‌ഗഢിൽ ഇതിനകം ന്യായ് പദ്ധതി നടപ്പിലാക്കി കഴിഞ്ഞു; കേരളത്തിലും അർഹതപ്പെട്ടവർക്ക് നൽകും; താരപ്രചാരകനായ ശശി തരൂർ പ്രകടന പത്രികയിലെ സൂപ്പർസ്റ്റാറിനെ വിശദീകരിച്ചു പ്രചരണം തുടങ്ങി; ചുവന്ന കൊടി പേടിച്ചാണ് സംരംഭകർ എത്താത്തതെന്ന് പറഞ്ഞ് സിപിഎമ്മിനും വിമർശനം