You Searched For "ശശി തരൂർ"

അന്താരാഷ്ട്ര ചലച്ചിത്രമേള നാലിടങ്ങളിലായി നടത്താനുള്ള തീരുമാനത്തിൽ വിമർശനവുമായി തരൂരും ശബരീനാഥനും; മേളയുടെ വേദികൾ നാലായി തിരിച്ചത് അട്ടിമറിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതിന്റെ ഭാഗമെന്ന് ആരോപണം; സ്ഥിരം വേദി തിരുവനന്തപുരം തന്ന, ഇപ്പോഴത്തെ വേദിമാറ്റം കോവിഡ് പശ്ചാത്തലത്തിലെന്ന് വിശദീകരണം
കോവാക്സിന് അനുമതി നല്കിയതിനെതിരെ കോൺഗ്രസ്; മൂന്നാം പരീക്ഷണം പൂർത്തിയാകും മുൻപ് വാക്‌സിന് അനുമതി നൽകിയത് അപക്വവും അപകടകരവുമെന്ന് ശശി തരൂർ; ഓക്ഫോർഡ് വാക്സിനായ കോവീഷൽഡുമായി മുന്നോട്ട് പോകാമെന്നും കോൺഗ്രസ് എംപി
കേരളം പിടിക്കാനുറച്ച് കോൺ​ഗ്രസ് നേതൃത്വം; ചെറുപ്പക്കാരെ ഒപ്പം കൂട്ടാൻ സൈബർ ​ഹീറോ ശശി തരൂരിനെ ഇറക്കും; ജനങ്ങളുമായി നേരിട്ട് സംവദിച്ച് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുക പ്രാഥമിക ദൗത്യം; പ്രത്യേക തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യത്തെ യോഗ തീരുമാനങ്ങൾ ഇങ്ങനെ
തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്ലസ് പോയിന്റ് നൽകുക ശശി തരൂർ തയ്യാറാക്കുന്ന പ്രകടന പത്രിക; 21ാം നൂറ്റാണ്ടിലെ കേരളത്തിന് മാർഗരേഖയാകുമെന്ന ഉറപ്പുമായി തരൂർ; ആറ് ജില്ലകളിലെങ്കിലും നേരിട്ടു വിവിധ വിഭാഗത്തിൽപെട്ടവരുമായി കൂടിക്കാഴ്ച നടത്തുമെന്നും തിരുവനന്തപുരം എംപി
ശശി തരൂരിനും രാജ്ദീപ് സർദേശായിക്കും എതിരെ ഹരിയാനയിലും രാജ്യദ്രോഹക്കേസ്; ഒരേ സംഭവത്തിൽ ഇവർക്കെതിരെ രാജ്യദ്രോഹ കേസ് ഫയൽ ചെയ്യുന്ന മൂന്നാമത്തെ ബിജെപി ഭരണ സംസ്ഥാനം
നഷ്ടപ്പെട്ട പ്രതിഛായ ട്വീറ്റുകളിലൂടെ പരിഹരിക്കാൻ ആകില്ല; കേന്ദ്രസർക്കാറിനനുകൂലമായുള്ള താരങ്ങളുടെ ട്വീറ്റിൽ പ്രതികരണവുമായി ശശി തരൂർ; പാശ്ചാത്യ സെലിബ്രിറ്റികൾക്കെതിരേ പ്രതികരിക്കാൻ ഇന്ത്യൻ സെലിബ്രിറ്റികളെ രംഗത്തിറക്കുത് ലജ്ജാകരമെന്നും തരൂർ
ശബരിമല യുവതീപ്രവേശനത്തിൽ കോടതി വിധിയാണ് സർക്കാർ നയം; വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കും; ആചാരലംഘനത്തിന് രണ്ട് വർഷം തടവ് ലഭിക്കുന്ന കരടുമായി രംഗത്തെത്തിയ യുഡിഎഫിന് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്; പ്രചരണ വിഷയമാക്കുന്നത് ഭൂരിപക്ഷ വികാരം മനസ്സിലാക്കിയെന്ന് ശശി തരൂരും
കാർഷിക മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ? ബിജെപിയെ എതിർക്കാൻ രാജ്യത്തിന്റെ പുരോഗതിക്ക് വരെ തുരങ്കം വെക്കാൻ കോൺഗ്രസിന് ലവലേശം ജാള്യതയില്ല; തരൂരിനെ വിമർശിച്ചു ശോഭാ സുരേന്ദ്രൻ
ചരിത്രം പറഞ്ഞ് ഊറ്റം കൊള്ളുകയല്ല, ഭാവിയെ പടുത്തുയർത്തുകയാണ് വേണ്ടത്; 21-ാം നൂറ്റാണ്ടിലേക്ക് കേരളത്തെ കൊണ്ടുപോകാൻ കഴിയുക കോൺഗ്രസിന് മാത്രം; യുവാക്കളുമായി സംവദിച്ചും സന്ദേശങ്ങൾ നൽകിയും ശശി തരൂർ; യുഡിഎഫിന്റെ ജനകീയ പ്രകടന പത്രികക്കായി തരൂർ പണി തുട‌ങ്ങി; ആവേശത്തോടെ ഒപ്പം കൂടി യുവാക്കളും
കൂടുതൽ വനിതകളെ ജയിപ്പിച്ചാൽ മന്ത്രിസഭയിൽ അമ്പത് ശതമാനം വരെ പ്രാതിനിധ്യം പരിഗണിക്കാമെന്ന് ശശി തരൂർ; കൂടുതൽ സ്ത്രീകളെ മത്സരിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന് യുവതി