You Searched For "ശശി തരൂർ"

പിറവിയിലേ വിശ്വ പൗരൻ; ജനിച്ചത് ലണ്ടനിൽ; പത്താംവയസ്സിൽ കഥയെഴുതി, 11ാം വയസ്സിൽ നോവലും; 22ാം വയസ്സിൽ അമേരിക്കയിൽനിന്ന് പിഎച്ച്ഡി; യുഎൻ സെക്രട്ടറി ജനറൽ സ്ഥാനം നഷ്ടമായത് അമേരിക്കയുടെ എതിർപ്പിനാൽ; വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗംപോലെ ചരിത്രപ്രസിദ്ധമായ ഓക്സ്ഫോർഡ് പ്രസംഗം; 14 ബെസ്റ്റ് സെല്ലറുകളിലുടെ ലോകം മുഴുവൻ വായനക്കാരുള്ള എഴുത്തുകാരൻ; ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തനായ മലയാളി രാഷ്ട്രീയക്കാരൻ; ശശി തരൂരിന്റെത് അതിശയിപ്പിക്കുന്ന ജീവിത വിജയകഥ
ഒരു രാഷ്ട്രീയ പാർട്ടികളുമായും അടുപ്പം പുലർത്തുന്നില്ലെന്ന് ഫേസ്‌ബുക്ക് ഇന്ത്യ മേധാവി പറഞ്ഞിട്ടും അടങ്ങാതെ ശശി തരൂർ; ഫേസ്‌ബുക്കിന്റെ ബിജെപി ചായ്വ് സംബന്ധിച്ച വിവാദത്തിൽ വീണ്ടും ചർച്ചകളുമായി മുന്നോട്ട് പോകുമെന്ന് പാർലമെന്ററി ഐടി സമിതി ചെയർമാൻ; മൂന്നര മണിക്കൂർ നീണ്ട ചർച്ചയിൽ അജിത് മോഹൻ നൽകിയ വിശദീകരണങ്ങളോടെ വിവാദങ്ങൾ അടങ്ങുന്നില്ല; ഫേസ്‌ബുക്കിന്റെ ബിജെപി പ്രണയത്തിന്റെ പൊരുൾ തേടി കോൺ​ഗ്രസ് നേതാവ്
ദേശീയ രാഷ്ട്രീയത്തിൽ അടക്കം തിളങ്ങുന്ന വ്യക്തിത്വമായ ശശി തരൂരിനെ ഒതുക്കിയത് എ കെ ആന്റണിയോ? ക്രൈസിസ് മാനേജറായി ഉപയോഗിച്ചിരുന്ന ഗുലാം നബി ആസാദിനെ തള്ളിക്കളഞ്ഞതിൽ സോണിയയുടെ അനിഷ്ടം വ്യക്തം; രാഹുലിനും സോണിയക്കും വേണ്ടി കോടതി കയറുന്ന കപിൽ സിബലിനെയും വർക്കിങ് കമ്മിറ്റിക്ക് പുറത്താക്കി; മോദിയെയും ബിജെപിയെയും മലർത്തിയടിക്കാൻ സ്തുതിപാഠകരെ കുത്തിനിറച്ച കോൺഗ്രസ് വർക്കിങ് കമ്മിറ്റിക്ക് എങ്ങനെ സാധിക്കുമെന്ന വിമർശനം ശക്തം
സാമ്പത്തിക സമിതിയിൽ പി. ചിദംബരം; വിദേശകാര്യ സമിതിയിൽ ആനന്ദ് ശർമ്മയും ശശി തരൂരും; വിമത നേതാക്കളെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തി കോൺഗ്രസ് അധ്യക്ഷ; ബീഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ഭിന്നത രൂക്ഷമായ കോൺഗ്രസിൽ സമവായവുമായി സോണിയാഗാന്ധി
ചായക്കാരൻ ഇന്ത്യയുടെ മൂവർണ്ണകൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്, നമ്മൾ അതിനെ ശക്തമായി ചെറുക്കണം; കാവിച്ചായ ട്വീറ്റിൽ വിശദീകരണവുമായി ശശി തരൂർ
ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തിൽനിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയുടെ വോട്ട്; കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ഞാൻ അന്നേ പറഞ്ഞു, ഇപ്പോൾ ഇന്ത്യയും എന്നു പറഞ്ഞ് പിന്തുണച്ച് ശശി തരൂരും
വർഗീയത പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്തു ബന്ധമെന്ന് ശശി തരൂർ; കുപ്രസിദ്ധനായ വർഗീയ വാദിയും പുസ്തക മോഷ്ടാവുമെന്ന് എം എ ബേബി; ഹിന്ദുരാഷ്ട്രവാദിയും വംശീയവാദിയുമെന്ന് മുല്ലക്കര; തലസ്ഥാനത്തെ ആർജിസിബി പുതിയ ക്യാമ്പസിന് ആർഎസ്എസ് താത്വികാചാര്യന്റെ പേരിടുന്നത് ചോദ്യം ചെയ്ത് നേതാക്കൾ
നവംബർ മൂന്നാം വാരത്തോടെ ശീതകാല സമ്മേളനം ആരംഭിക്കണം; കർഷകർക്ക് ആവശ്യമില്ലാത്ത കാർഷിക നിയമം റദ്ദാക്കണം; പ്രതിഷേധവുമായി കോൺ​ഗ്രസ് എംപിമാർ; കർഷകരെ പിന്തുണച്ച് ശശി തരൂരും