You Searched For "ശശി തരൂർ"

കേരള മോഡൽ വിജയിക്കുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും പരസ്പരം താങ്ങായി നിൽക്കുന്നതിനാൽ; മണിപ്പൂരിലും ഉത്തരേന്ത്യയിലും കണ്ട അക്രമങ്ങൾ കേരളത്തിന്റെ വാതിലുകളിൽ മുട്ടുന്നു; കുറിപ്പുമായി ശശി തരൂർ
വിലക്കിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞു വെച്ച 19 ചിത്രങ്ങളില്‍ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങള്‍ക്ക് ഒറ്റ രാത്രി കൊണ്ട് കേന്ദ്രം പ്രദര്‍ശനാനുമതി നല്‍കിയത്; ചലച്ചിത്രമേളയെ താങ്ങി നിര്‍ത്തിയത് തരൂരിസം; രക്ഷകനായത് ശശി തരൂരെന്ന് പൂക്കുട്ടി; രാജ്യ താല്‍പ്പര്യം വലുതെന്നും പ്രഖ്യാപനം; പിണറായിയെ പിണക്കാത്ത നയതന്ത്ര വിശദീകരണവുമായി അക്കാദമി ചെയര്‍മാന്‍
ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്, നീതി കിട്ടിയിട്ടില്ലെന്ന് നടിക്ക് തോന്നുന്നുണ്ടാകും; സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയായ നിലപാട്; അതിജീവിതക്ക് ഒപ്പമാണെന്നും ശശി തരൂർ
ഹൃദയം തകർന്നുപോകുന്നു..; ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പോരായ്മകളാണ് കരൂരിലേത് പോലുള്ള ദുരന്തങ്ങൾക്ക് കാരണം; ശക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും കൊണ്ടുവരണമെന്ന് ശശി തരൂർ
കുളങ്ങളിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം; ഉടനെ എന്തെങ്കിലും പരിഹാരം കണ്ടെത്തണം; ഇത് ഗൗരവമായി കാണാനുള്ള വിഷയം; കേരളത്തിലെ അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയിൽ പ്രതികരിച്ച് ശശി തരൂര്‍
ഇന്ത്യയിൽ തിരിച്ചെത്തും മുൻപ് തന്നെ അദ്ദേഹത്തെ വിദേശകാര്യ മന്ത്രി ആക്കുമെന്നാണ് തോന്നുന്നത്; നേട്ടങ്ങൾ നൽകിയ പാർട്ടിയോട് ഒരു ആത്മാർത്ഥതയും ഇല്ല; തരൂരിനെ രൂക്ഷമായി വിമർശിച്ച് ഉദിത് രാജ്
അവർ ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും നേരെ ആക്രമണം നടത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ തിരിച്ചടിയിലൂടെ മറുപടി നൽകി; വീണ്ടും വാനോളം പുകഴ്ത്തി ശശി തരൂർ