You Searched For "ശാസന"

ഗണേഷ് കുമാറിന് മൈലേജുണ്ടാക്കാന്‍ നടത്തിയ ഷോയില്‍ ബലിയാടായി കെഎസ്ആര്‍ടിസി ജീവനക്കാര്‍; ബസ് തടഞ്ഞുനിര്‍ത്തി വെള്ളക്കുപ്പിയുടെ പേരില്‍  മന്ത്രി ശാസിച്ചതിന് പിന്നാലെ പൊന്‍കുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം; ഡ്രൈവര്‍ ജയ്മോന്‍ ജോസഫിനെ സ്ഥലം മാറ്റിയത് പുതുക്കാട്ടേക്ക്; ചെയ്യാത്ത കുറ്റത്തിലെ നടപടിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജീവനക്കാര്‍
മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് ജ്യേഷ്ഠനെ ആക്രമിച്ചത് അനിയന്റെ ക്വട്ടേഷന്‍; പിതൃ സഹോദരന്റെ തല തകര്‍ത്തത് പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍; അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്; പ്രതികളില്‍ ഇരട്ട സഹോദരങ്ങളും
ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീയെ അപമാനിക്കുന്ന വിധത്തിൽ പ്രസ്താവനകൾ; പിസി ജോർജ് എംഎൽഎയ്ക്ക് നിയമസഭയുടെ ശാസന; നിയമസഭാ സാമാജികനു ചേർന്നതല്ലാത്ത വിധത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചെന്ന് നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി