SPECIAL REPORTമുലപ്പാലിനായി തേങ്ങി കരയുന്ന മകന്; മുന്നില്‍ അമ്മയുടെ ചിതയ്ക്കു തീകൊളുത്തുന്ന മകള്‍; ഇതെല്ലാം കണ്ട് മനസ്സ് തകര്‍ന്ന് പൊട്ടിക്കരയുന്ന അച്ഛന്; എന്ത്..പറഞ്ഞ് ഇനി ആശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാരും ബന്ധുക്കളും; ആ സ്നേഹത്തണല്‍ ഇനിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം; ശിവപ്രിയയുടെ വിയോഗം നാടിന് നൊമ്പരമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 8:34 AM IST
INVESTIGATIONശിവപ്രിയയുടെ മരണത്തില്‍ വില്ലനായത് 'അസിനെറ്റോബാക്ടര്‍' എന്ന ബാക്ടീരിയയുടെ സാന്നിധ്യം; മുറിവിലൂടെ ഉള്ളില്‍ കടക്കും, ആന്തരികാവയവങ്ങളെ ബാധിക്കും; പ്രസവശേഷമുള്ള തുന്നല്‍ വഴിയോ മറ്റോ അകത്തു കടന്നിരിക്കാമെന്ന് നിഗമനം; അണുബാധ ആശുപത്രിയില്‍ നിന്നല്ലെന്ന് എസ്എടി ആശുപത്രിയും; അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചുമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:00 AM IST
SPECIAL REPORTപ്രസവ സമയത്തോ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പനിയില്ലായിരുന്നു; ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ല; വീട്ടില്‍ പോയതിനു ശേഷമാണ് പനി ബാധിച്ച് അഡ്മിറ്റകുന്നത്; ശിവപ്രിയയുടെ മരണത്തില്‍ പ്രതികരിച്ച് എസ്എടി അധികൃതര്‍; ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 9:38 PM IST
SPECIAL REPORTരണ്ടര വയസ്സുള്ള മകളെയും നവജാത ശിശുവിനെയും തനിച്ചാക്കി ശിവ പ്രിയ മടങ്ങി; പ്രസവത്തിനു പിന്നാലെ യുവതി മരിച്ചതില്‍ ചികിത്സാ പിഴവെന്ന് കുടുംബം; എസ്എടി ആശുപത്രിക്ക് മുന്നില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ച് കുടുംബംസ്വന്തം ലേഖകൻ9 Nov 2025 4:31 PM IST
INVESTIGATIONഅമ്മായി അമ്മയെ ശ്വാസം മുട്ടിച്ചും ഭാര്യയെ കാത്തിരുന്ന് കുത്തി വീഴ്ത്തിയും പ്രതികാരം; കൊടുംക്രൂരതയിലേക്ക് നയിച്ചത് ഭാര്യയുടെ അവഗണന: കൊലപാതക വിവരം പുറത്തറിയുന്നത് വസ്ത്രത്തിലെ ചോര കണ്ട് ബന്ധു വിവരം തിരക്കിയതോടെമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 7:00 AM IST