Greetingsബിനീഷിനെ അറസ്റ്റ് ചെയ്തത് പണം കടം കൊടുത്തതിനെന്ന് ദേശാഭിമാനി; ശിവശങ്കർ അറസ്റ്റിലായ വാർത്തയിൽ 'മുഖ്യമന്ത്രിയുടെ' എന്ന വാക്ക് മായ്ച് ജനയുഗം; കോടിയേരിയെ കിട്ടാത്തതിന് മകനെ ആക്രമിക്കുന്നെന്ന് സൈബർ സഖാക്കൾ; തിരിച്ചടിയിൽ ക്യാപ്സ്യൂളുകാർക്കും കിളിപോകുന്നുമറുനാടന് ഡെസ്ക്30 Oct 2020 10:56 PM IST
Marketing Featureആഹാരം കഴിക്കാതേയും നിഷേധാത്മക മറുപടി നൽകിയും നിസ്സഹകരണം; ഒന്നും കഴിക്കാതെ ആരോഗ്യം വഷളാക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തി കേന്ദ്ര ഏജൻസികൾ; ശിവശങ്കറിന്റെ സ്വത്തെല്ലാം മരവിപ്പിച്ചേക്കും; പിണറായിയുടെ മൊഴി എടുക്കുന്നതും ആലോചനയിൽമറുനാടന് മലയാളി31 Oct 2020 7:09 AM IST
Marketing Feature12 മാസവും നല്ല കാറ്റു ലഭിക്കുന്ന നാഗർകോവിലിൽ കാറ്റാടിക്ക് 7 വർഷം കൊണ്ടു ലാഭം; ജർമൻ സംരഭത്തിൽ മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിക്കും മുതൽ മുടക്ക്; ശിവശങ്കറിനും ബെനാമി നിക്ഷേപം; വൈദ്യുത ബോർഡ് ചെയർമാനായിരിക്കെ തുടങ്ങിയ 'കാറ്റാടി' ബന്ധവും പുറത്ത്; ശിവശങ്കറിനെ പൂട്ടാൻ കൈമനത്തുള്ള അഞ്ചാം ഫോണും; കേന്ദ്ര ഏജൻസികൾ രണ്ടും കൽപ്പിച്ച് മുമ്പോട്ട്മറുനാടന് മലയാളി1 Nov 2020 7:13 AM IST
Marketing Featureവിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥയോടു കസ്റ്റംസ് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞെന്ന് റിപ്പോർട്ട്;സമ്മർദ്ദത്തിലാക്കി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒഴിവാക്കിയ ഇടപെടലുകൾ എല്ലാം നളിനി നെറ്റോ തുറന്നു പറഞ്ഞെന്ന് സൂചന; ഇനി ഇഡിയും കസ്റ്റംസും എൻഐഎയും സെക്രട്ടറിയേറ്റിലേക്ക്; മുൻ ചീഫ് സെക്രട്ടറിയിൽ നിന്ന് കിട്ടിയത് നിർണ്ണായക വിവരങ്ങൾമറുനാടന് മലയാളി1 Nov 2020 7:33 AM IST
SPECIAL REPORTഡൗൺടൗൺ പദ്ധതി പൊടിതട്ടിയെടുത്തത് അഴിമതിക്കോ? ഇ മൊബിലിറ്റി ആരോപണങ്ങളിലും കഴമ്പുണ്ടെന്ന വിലയിരുത്തൽ; കെ ഫോൺ പദ്ധതിയിലും തട്ടിപ്പുകളുടെ ചതിക്കുഴികൾ; സ്മാർട്ട് സിറ്റിയിൽ ദുബായ് ഹോൾഡിംങിനെ സർക്കാരുമായി ബന്ധിപ്പിച്ച കണ്ണി സ്വപ്നയും; ശിവശങ്കര ഇടപെടൽ സംശയത്തിൽ പിണറായി സർക്കാരിന്റെ നാല് പദ്ധതികളിൽ അന്വേണത്തിന് ഇഡി; ഇനി കേൾക്കാനിരിക്കുന്നത് കുംഭകോണ വാർത്തകളോ?മറുനാടന് മലയാളി1 Nov 2020 12:46 PM IST
Marketing Featureസ്വർണം കടത്താൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ഉപയോഗിക്കാൻ കഴിയുമോയെന്ന് സന്ദീപിനോടു ചോദിച്ചത് റമീസ്; കോൺസൽ ജനറലിനെ അറിയിക്കാതെ കടത്താൻ കഴിയില്ലെന്നു സ്വപ്നയും സരിത്തും തീർത്തു പറഞ്ഞു; അതിന് ശേഷം ഡമ്മി പരീക്ഷണവും സ്വർണ്ണ കടത്തും; ദുബായിൽ നിന്ന് കോൺസുലേറ്റിലേക്ക് മഞ്ഞലോഹം തിരുവനന്തപുരത്ത് എത്തിയത് ഇങ്ങനെമറുനാടന് മലയാളി5 Nov 2020 7:47 AM IST
Marketing Featureകസ്റ്റംസ് എത്തിയപ്പോൾ അറസ്റ്റ് നാടകം കളിച്ച ശിവശങ്കർ നല്ല കുട്ടിയായി; ലൈഫ് മിഷനുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ സ്വപ്നയ്ക്ക വാട്സാപ്പിൽ കൈമാറിയെന്ന് സമ്മതിച്ചെന്ന് ഇഡി; ആറു ദിവസം കസ്റ്റഡിയിൽ കിട്ടിയതോടെ കൂടുതൽ വിവരങ്ങൾ തേടി കേന്ദ്ര ഏജൻസി; സി എം രവീന്ദ്രനെ വിളിച്ചു വരുത്തുന്നതും ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാൻമറുനാടന് മലയാളി5 Nov 2020 1:11 PM IST
Uncategorizedശിവശങ്കർ കുടുങ്ങിയതോടെ സഹകരണ സ്ഥാപനത്തിലെ ഉന്നത പദവി ഒഴിഞ്ഞ് കെ എസ് ബി യിലെ മുൻ ഡയറക്ടർ ബോർഡംഗം; ശിവശങ്കറിന്റെ തണലിൽ ലൈഫ് മിഷനിലെ നിർണായക ചുമതല വഹിച്ച യുവതിയും വിവാദം ഭയന്ന് വൈദ്യുത ബോർഡിലേക്ക് മടങ്ങി. ഡൗൺ ടൗൺ പദ്ധതിയിലും വിശ്വസ്തൻ; മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് എല്ലാം ശിവശങ്കർ ഭരിച്ചത് ഇങ്ങനെമറുനാടന് മലയാളി5 Nov 2020 1:38 PM IST
Uncategorizedടെക്നോപാർക്കിൽ നടക്കുന്നത് 1500 കോടിയുടെ ഐടി വികസനം; നിർമ്മാണ നിയന്ത്രണം അതിവിശ്വസ്തനായ ചീഫ് എഞ്ചിനിയർക്ക്; കഴക്കൂട്ടത്തെ പദ്ധതിയിലേക്ക് കേന്ദ്ര ഏജൻസികളുടെ സംശയം നീളാൻ കാരണം ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് ഇന്ത്യയിലെ കൂട്ടുകാരന്റെ ഉന്നത പദവി; 'ഡൗൺടൗൺ ട്രിവാൻഡ്രം' ശിവശങ്കർ ഹൈജാക്ക് ചെയ്തുവോ?മറുനാടന് മലയാളി6 Nov 2020 11:25 AM IST
Marketing Featureഇടപാട് നന്നായാൽ ഷെയറിട്ട് ഗംഭീര മദ്യപാന പാർട്ടി; കൈയിൽ മദ്യഗ്ലാസുമായി നിലത്തിരിക്കുന്ന സ്വപ്ന സുരേഷ്; ലാഭം കിട്ടിയ സന്തോഷത്തിൽ വിക്ടറി സിമ്പൽ കാണിക്കുന്ന സന്ദീപ് നായർ; സ്വപ്നയ്ക്കൊപ്പം പാർട്ടിയിൽ രണ്ട് പെൺകുട്ടികൾ അടക്കം 12 പേർ; സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ ഉല്ലാസ ചിത്രങ്ങൾ പുറത്ത്മറുനാടന് മലയാളി6 Nov 2020 6:05 PM IST
Marketing Featureശിവശങ്കറും സ്വപ്നയും ഒരുമിച്ച് ആദ്യമായി തന്റെ വീട്ടിൽ വരുമ്പോൾ ബാഗിൽ 34 ലക്ഷം രൂപ ഉണ്ടായിരുന്നതായി ചാർട്ടേഡ് അക്കൗണ്ടന്റ്; എല്ലാം സമ്മതിച്ച് ഐഎഎസുകാരനും; ചോദ്യം ചെയ്യലിനോട് പൂർണ്ണമായി സഹകരിച്ച് മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി; നിർണ്ണായകമായത് ലൈഫ് മിഷനിലെ വിജിലൻസ് കേസ്; ശിവശങ്കറിലൂടെ ഇഡി ലക്ഷ്യമിടുന്നത് യഥാർത്ഥ ലൂസിഫറെമറുനാടന് മലയാളി7 Nov 2020 7:09 AM IST
Marketing Featureലൈഫ് മിഷനിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിൽ നിർത്തി മറുപടി നൽകാൻ ഇഡി; പദ്ധതി തടസപ്പെടുത്തുന്നുവെന്ന വാദം ദുർവാഖ്യാനം മാത്രമാണെന്നും അറിയിക്കും; സ്വപ്നയുടെ മൊഴികളിലൂടെ ശിവശങ്കറിന്റെ റോളും വരച്ചു കാട്ടും; സി എൻ രവീന്ദ്രനേയും സംശയ നിഴലിൽ നിർത്തും; നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ ഇടപെടലും പിണറായിക്ക് തലവേദനയാകുംമറുനാടന് മലയാളി8 Nov 2020 1:20 PM IST