KERALAMകാണാതായ യുവതിയുടെയും രണ്ട് മക്കളുടെയും മൃതദേഹം കിണറ്റിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനംമറുനാടന് മലയാളി3 Feb 2021 12:46 PM IST
Marketing Featureബാങ്കിലെ പരിചയം പ്രണയമായി; അഞ്ചു വർഷത്തെ ദാമ്പത്യത്തിൽ അമ്മയാകാൻ കഴിയാത്തത് വേദനയായി; ട്രീറ്റ്‌മെന്റിനിടെ കോവിഡ് ബാധിതയായത് നിരാശ കൂട്ടി; എസ് ബി ഐ മാനേജരുടേത് വിഷാദാവസ്ഥയിലെ ആത്മഹത്യയെന്ന് നിഗമനം; ശ്രീജയുടെ മരണത്തിൽ അന്വേഷണം തുടരുംമറുനാടന് മലയാളി23 Jun 2021 12:14 PM IST
SPECIAL REPORTറാങ്ക് പട്ടികയിൽ ഉൾപ്പെടാത്ത റവന്യു ഉദ്യോഗസ്ഥ അതേ പേരും ഇനിഷ്യലും ജനനത്തീയതിയും ഉള്ള മറ്റൊരു ഉദ്യോഗാർഥിയുടെ രജിസ്റ്റർ നമ്പർ വച്ച് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷിച്ചു; വിലാസം നോക്കാതെ എല്ലാം അംഗീകരിച്ച് പി എസ് സിയും; പുറത്തു വരുന്നത് നിയമന തട്ടിപ്പിന്റെ മറ്റൊരു മാർഗ്ഗം; ഒടുവിൽ മല്ലപ്പള്ളിക്കാരി ശ്രീജയ്ക്ക് ജോലി കിട്ടുമ്പോൾമറുനാടന് മലയാളി14 Sept 2021 7:37 AM IST
SPECIAL REPORTവ്യാജ സമ്മതപത്രത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട ശ്രീജക്ക് ഒടുവിൽ നീതി കിട്ടി; സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ നിയമനം നൽകി; യുവതിക്ക് ജോലി ലഭിച്ചത് ശ്രീജയല്ല സമ്മതപത്രം നൽകിയത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെമറുനാടന് മലയാളി8 Oct 2021 3:22 PM IST
Marketing Featureഗൾഫിൽ വിയർപ്പൊഴുക്കിയുണ്ടാക്കിയ സമ്പാദ്യം ഭാര്യ ധൂർത്തടിച്ചുവെന്ന് പരാതി; പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ വേണുക്കുട്ടൻ സംശയ രോഗത്തിന് അടിമയായതോടെ ശ്രീജ വീടുവിട്ടിറങ്ങി; എട്ട് മാസത്തെ പിണക്കത്തിനൊടുക്കം ദുരന്തം; കുന്നന്താനത്തേത് വീണ്ടു വിചാരമില്ലാത്ത പ്രതികാരംമറുനാടന് മലയാളി26 Oct 2023 11:47 AM IST