You Searched For "ശ്രീലങ്ക"

യുകെയിൽ രണ്ടാഴ്ചക്കകം മലയാളി ഡോക്ടറുടെ കല്യാണം നടക്കാനിരിക്കെ കേരളത്തിലെത്തി പരാതി നൽകി ശ്രീലങ്കൻ യുവതി; മുൻകാല കാമുകി കുഴപ്പമുണ്ടാക്കിയ പുലിവാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ കുടുംബം; ഒരു അസാധാരണ പരാതിയുടെ കഥ
ബയോ ബബ്ൾ ലംഘിച്ച് ഡർഹാമിലൂടെ ചുറ്റിക്കറങ്ങി; ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ മൂന്നു ലങ്കൻ താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു;  നടപടി താരങ്ങൾ ചുറ്റിക്കറങ്ങുന്ന ഫോട്ടോ സമൂഹമാധ്യമത്തിലുടെ പുറത്ത് വന്നതിന് പിന്നാലെ
ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽവി; നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യയെ മറികടന്ന് മുൻ ലോകചാമ്പ്യന്മാരായ ശ്രീലങ്ക; 427 മത്സരങ്ങളിൽ തോറ്റ ഇന്ത്യ തൽക്കാലം രക്ഷപെട്ടു; 858 ഏകദിനങ്ങളിൽ 390 ജയവും 426 തോൽവിയുമായി ലങ്കൻ ടീം
ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യയുടേത് രണ്ടാം നിര ടീം; വിമർശനങ്ങൾക്ക് പിന്നാലെ രണ്ടാം നിരയെ ഇറക്കാൻ ശ്രീലങ്ക!; ലങ്കൻ ബോർഡിന് തിരിച്ചടിയായി പ്രതിഫല തർക്കവും താരങ്ങളുടെ പിന്മാറ്റവും
ശ്രീലങ്കൻ ക്യാമ്പിൽ കൂടുതൽ പേരിലേക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് വീഡിയോ അനലിസ്റ്റിന്; ടീമിന്റെ ഐസൊലേഷൻ കാലാവധി നീളും; ഇന്ത്യ - ശ്രീലങ്ക പരമ്പര നീട്ടിവെച്ചേക്കും
ഇന്ത്യൻ യുവനിരയ്ക്ക് ലങ്കൻ പരീക്ഷ; പരമ്പരയിലെ ആദ്യ ഏകദിനം ഞായറാഴ്ച; അരങ്ങേറ്റത്തിന് അവസരം കാത്ത് യൂത്തൻമാർ; റെക്കോർഡ് നേട്ടത്തിലേക്ക് ബാറ്റ് വീശാൻ നായകൻ ശിഖർ ധവാൻ
സഞ്ജുവിന്റെ പരിക്ക് വഴിതുറന്നത് ഇഷാൻ കിഷന് ജന്മദിനത്തിലെ ഏകദിന അരങ്ങേറ്റത്തിന്; സൂര്യകുമാർ യാദവും അന്തിമ ഇലവനിൽ; ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു;  ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം
വീരോചിത പോരാട്ടവുമായി ദീപക് ചാഹർ; തുണയായി ഭുവനനേശ്വർ; കൈവിട്ട കളി ചാഹർ - ഭുവി കൂട്ടുകെട്ടിൽ തിരിച്ചുപിടിച്ച് ഇന്ത്യ; ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി യുവനിര; മൂന്നാം ഏകദിനം 23ന്