You Searched For "ശ്രീലങ്ക"

സഹ്രാൻ ഹാഷ്മി സൃഷ്ടിച്ച കറുത്ത ഈസ്റ്ററിനും ബംഗളൂരുവിലെ ലഹരിമരുന്ന് കേസും തമ്മിൽ ബന്ധം! നയതന്ത്ര കടത്തിലേയും ലഹരി ബിസിനസ്സിലേകും പണം ഒഴുകുന്നത് ദക്ഷിണേന്ത്യയിലെ തീവ്രവാദ പ്രവർത്തനത്തിന്; ലഹരിമരുന്നു കേസിലെ പ്രതികളുടെ പക്കൽ നിന്നു പിടികൂടിയ ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും; അതിശക്തമായ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസിയും
ഇന്ത്യയിലെ സംസ്ഥാനങ്ങളിലെല്ലാം ഭരണം പിടിച്ചാലുടൻ ബിജെപി ശ്രദ്ധ വെക്കുന്നത് നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും; പാർട്ടി അധികാരത്തിലേറാൻ ശ്രീലങ്കയും നേപ്പാളും അവശേഷിക്കുന്നുണ്ടെന്ന് പറഞ്ഞത് അമിത് ഷാ തന്നെയെന്ന് ത്രിപുര മുഖ്യമന്ത്രി; കമ്മ്യൂണിസ്റ്റുകാരുടെ ആ​ഗോള പാർട്ടിയെന്ന അവകാശവാദത്തിന് ബദലാകുകയാണ് ലക്ഷ്യമെന്നും ബിപ്ലവ് കുമാർ ദേവ്
ബിജെപിയുടെ ശ്രീലങ്കൻ മോഹം നടക്കാനിടയില്ല; വിദേശ രാഷ്ട്രീയ പാർട്ടികൾക്ക് അനുമതി നൽകാൻ രാജ്യത്തെ നിയമം അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മീഷൻ; നിമൽ പുഞ്ചിഹേവയുടെ വിശദീകരണം ബിജെപി നേപ്പാളിലും ശ്രീലങ്കയിലും അധികാരം പിടിക്കാൻ ശ്രമിക്കുന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണം: മുഖ്യസൂത്രധാരൻ പിടിയിലായ മതപുരോഹിതൻ നൗഫർ മൗലവി; സ്‌ഫോടനത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 211 പേർ കസ്റ്റഡിയിൽ;  ഇന്ത്യയിലേക്ക് കടന്ന സ്ത്രീക്കായി അന്വേഷണം തുടരുന്നു
ശ്രീലങ്കയ്ക്ക് എതിരെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര നേട്ടവുമായി ബംഗ്ലാദേശ്; മഴ മുടക്കിയ രണ്ടാം മത്സരത്തിൽ ജയം ഡക്ക്വർ ലൂയിസ് നിയമ പ്രകാരം 103 റൺസിന്; മുഷിഫിഖുർ റഹീം കളിയിലെ താരം
പാക്കിസ്ഥാനിൽ നിന്നും കടൽമാർഗ്ഗം 260 കിലോ ഹെറോയിനും എ കെ 47 തോക്കുകളും കടത്തിയ കേസ്: കുറ്റകൃത്യത്തിനു നേതൃത്വം കൊടുത്ത ഉന്നതരെ കണ്ടെത്താൻ രണ്ടു ശ്രീലങ്കക്കാരെ കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ; കസ്റ്റഡി അപേക്ഷ 14ന് പരിഗണിക്കും; മൂന്നാം മുറ നേരിടേണ്ടി വന്നെന്ന് പ്രതിയായ ശ്രീലങ്കൻ പൗരൻ