Top Storiesചെന്നൈയിലായതിനാല്‍ മമ്മൂട്ടിക്ക് എത്താനായില്ല; മഞ്ജു വാര്യരും പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമടക്കം വോട്ട് രേഖപ്പെടുത്താതെ പ്രമുഖര്‍; അമ്മയെ നയിക്കാന്‍ നാല് സത്രീകള്‍; ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് ദേവന്; പിന്തുണയാണ് വേണ്ടതെന്ന് ശ്വേതാ മേനോന്; സ്വാഗതം ചെയ്ത് ഡബ്ല്യുസിസിസ്വന്തം ലേഖകൻ15 Aug 2025 7:05 PM IST
Top Storiesനല്ലവനായ ദേവന് പണികിട്ടിയത് ദിലീപിനെ താങ്ങിയപ്പോള്‍; രാഷ്ട്രീയക്കാരുടെ മാതൃകയില്‍ കൈനീട്ടം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും തിരിച്ചടിയായി; ശ്വേത മേനോന് തുണയായത് കള്ളക്കേസില്‍ കുടുക്കി ജയിലടക്കാന്‍ നടത്തിയ വൃത്തികെട്ട നീക്കം; അമ്മക്ക് വേണ്ടി നിരന്തരം പദ്ധതികളൊരുക്കിയ അടിത്തറയില്‍ ഉണ്ണി ശിവപാല്‍ ട്രെഷറര്‍ കസേരയിലെത്തിസ്വന്തം ലേഖകൻ15 Aug 2025 5:11 PM IST
EXCLUSIVEശ്വേതാ മേനോന് അനുകൂലമാകുന്നത് കള്ളക്കേസില്‍ കുടുങ്ങിയതിന്റെ സഹതാപ തരംഗം; ദേവന് മത്സരത്തിന് വാശി കൂട്ടിയത് കൈനീട്ടം ഇരട്ടിയാക്കാമെന്ന് പറഞ്ഞ്; നടിയെ ആക്രമിച്ച കേസ് ഇരുതലമൂര്‍ച്ചയുള്ള ആയുധം; സിദ്ധിഖ് തനിക്കെതിരെ നീങ്ങിയെന്ന പരാതിയുമായി ശ്വേത: അമ്മയുടെ തെരഞ്ഞെടുപ്പ് നാളെ നടക്കുമ്പോള്‍ വോട്ടിടാന്‍ എത്തുന്നവരെ കുറിച്ച് ആശങ്കമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 11:29 AM IST
STARDUSTഞാന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവില്‍ പോണോ? ശ്വേത മേനോനെ പിന്തുണച്ച് നടന് ഇര്‍ഷാദ് അലിസ്വന്തം ലേഖകൻ7 Aug 2025 5:20 PM IST
STARDUSTശ്വേത മേനോനെതിരായ പരാതി ക്വട്ടേഷന്‍; പിന്നില്‍ ആരാണെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവര്ക്കും അറിയാം; ഒരു മണിക്കൂറിനകത്ത് എഫ്ഐആര്‍ ഇടുന്നത് ഞാന്‍ ആദ്യമായിട്ട് കാണുകയാണെന്ന് ഭാഗ്യലക്ഷ്മിസ്വന്തം ലേഖകൻ7 Aug 2025 2:04 PM IST
SPECIAL REPORTശ്വേത മേനോന് എതിരായ എഫ്ഐആര്‍ കോടതി നിര്‍ദ്ദേശപ്രകാരം; കോടതി ഉത്തരവിട്ടാല്‍ പൊലീസിന് വേറെ വഴിയില്ല; കോടതി ഉത്തരവിട്ടാല്‍ ഏതു പരാതിയിലും എഫ്ഐആര്‍ ഇടണം; അന്വേഷണം നടത്തുമെന്ന് എസിപി സിബി ടോം; കേസെടുത്തത് ഐടി നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരംമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 3:37 PM IST
EXCLUSIVEഐ ആം സീരിയസിലി സര്‍പ്രൈസ്ഡ്... ഷോക്കിംഗ്..! കേസ് എത്തിയത് താരസംഘടനയിലെ മത്സരത്തിന്റെ ഭാഗമെന്ന് കരുതുന്നു; പിന്നില്‍ ആരെങ്കിലും ഉണ്ട്; പരാതിക്കാരനെയും എന്താണ് പരാതിയെന്നും തനിക്ക് അറിയില്ല; ഞാന്‍ ക്രിമിനല്‍ പ്രവര്‍ത്തി ചെയ്തെങ്കില്‍ നേരത്തെ കേസ് എടുക്കണ്ടേ; വിവാദ കേസിനെ കുറിച്ച് ശ്വേത മേനോന് മറുനാടനോട്മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 3:36 PM IST
INVESTIGATIONനടി ശ്വേതാ മേനോന് സിനിമയിലും പരസ്യത്തിലും അഭിനയിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലും അശ്ലീല സൈറ്റുകളിലും ക്ലിപ്പായി പ്രചരിച്ചു; നടിക്കെതിരെ കേസെടുത്തു പോലീസ്; 'സാമ്പത്തിക ലാഭത്തിന് വേണ്ടി നഗ്നത പ്രചരിപ്പിച്ചു' എന്ന് എഫ്.ഐ.ആര്; പരാതിയും കേസുമെത്തിയത് ശ്വേത അമ്മ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയതോടെ; പിന്നില്‍ എതിര്‍ചേരിയുടെ ആസൂത്രണമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 2:57 PM IST
SPECIAL REPORTമോഹന്‍ ലാല്‍ 'ഒഴിഞ്ഞതോടെ' ജഗദീഷും ശ്വേത മേനോനും നേര്‍ക്കുനേര്‍; 'അമ്മ' പ്രസിഡന്റ് സ്ഥാനത്തിനായി മത്സരരംഗത്ത് ആറ് പേര്; ജോയ് മാത്യുവിന്റെ പത്രിക തള്ളി; ലഭിച്ചത് 93 പത്രികകള്‍; സൂക്ഷ്മ പരിശോധന തുടങ്ങി; ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പ്; 'അമ്മ'യില്‍ മത്സരപ്പോര് മുറുകുന്നുസ്വന്തം ലേഖകൻ24 July 2025 7:45 PM IST
Cinemaലാലേട്ടാ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരു ബഹുമതിയാണ്; മികച്ച സംഭാവനകള്‍ക്ക് ഇടവേള ബാബു ഏട്ടന് പ്രത്യേക നന്ദി; കുറിപ്പുമായി ശ്വേത മേനോന്‍സ്വന്തം ലേഖകൻ3 July 2024 2:32 AM IST