You Searched For "ഷാഫി പറമ്പില്‍"

ഗോഡ് ഫാദര്‍ ഉമ്മന്‍ ചാണ്ടി; ജനങ്ങളില്‍ ഒരാളായി മാറുന്ന പ്രകൃതം; അഞ്ചക്ക ഭൂരിപക്ഷത്തില്‍ രാഹുലിനെ നിയമസഭയില്‍ എത്തിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ ആത്മവിശ്വാസം; ബിജെപിയും സിപിഎമ്മും വില്ലനാക്കിയപ്പോഴും പതറാത്ത തന്റേടി; സന്ദീപിന്റെ വരവിന് ചുക്കാന്‍ പിടിച്ച തന്ത്രശാലി; എതിര്‍പ്പുകളെ അലിയിക്കുന്ന ഷാഫി പറമ്പില്‍ കിങ് മേക്കറാകുമ്പോള്‍
ഇത് പാലക്കാട്ടെ ജനങ്ങളുടെ വിജയം; ഒരു കള്ളപ്രചരണവും ഏറ്റില്ല; ബിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത് പോലെയാണ് പാലക്കാട്ട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നതും; രാഹുലിന്റെ വിജയത്തില്‍ ഷാഫി പറമ്പിലിന്റെ പ്രതികരണം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം 18724 വോട്ടിന്റെ ഭൂരിപക്ഷത്തില്‍; പാലക്കാട് മണ്ഡലത്തിലെ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയം; തകര്‍ന്നടിഞ്ഞു ബിജെപി; മുന്‍സിപ്പാലിറ്റിയിലെ വോട്ടു വിഹിതത്തില്‍ അടക്കം വന്‍ ഇടിവ്;  മറുകണ്ടം ചാടി ഇടതു സ്ഥാനാര്‍ഥിയായ പി സരിന് മൂന്നാം സ്ഥാനം മാത്രം
ഷാഫി പറമ്പിലിനെ ഭയക്കുന്ന സിപിഎം അയാളെ നശിപ്പിക്കാന്‍ ബി.ജെ.പിയെ ഉപയോഗിക്കുന്നു; ഭീഷണിയും അക്രമവാസനയും വ്യാപിപ്പിക്കുന്ന സിപിഎം സംഘടിത തീവ്രമതം പോലെ; സിപിഎമ്മിനെ മൂലയ്ക്കിരുത്തിയാല്‍ കേരളം ഇനിയും മെച്ചപ്പെടും; കടുത്ത വിമര്‍ശനവുമായി ഡോ.എസ്.എസ്. ലാല്‍
സാമാന്യ മര്യാദയ്ക്ക് ഷേക്ക്ഹാന്‍ഡ് കൊടുക്കാനും ജാട! ബൂത്തില്‍ വച്ച് കൃഷ്ണകുമാര്‍ ചുമലില്‍ തട്ടി വിളിച്ചിട്ടും മുഖം കൊടുക്കാതെ എന്‍ എന്‍ കൃഷ്ണദാസ്; പി സരിനെ മൈന്‍ഡ് ചെയ്യാതിരുന്ന ഷാഫിയെയും രാഹുലിനെയും അനുസ്മരിപ്പിച്ച് വീണ്ടും വിവാദം
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചാല്‍ സതീശന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുമെന്ന് ആശങ്ക; ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ച് ചെയ്യാന്‍ നീക്കം നടത്തി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍; രണ്ടു പ്രമുഖ നേതാക്കള്‍ ബിജെപിയുമായി ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍
ട്രോളി ബാഗില്‍ ഉള്ളത് വസ്ത്രം; സിപിഎം വീണിടത്ത് കിടന്ന് ഉരുളുന്നു; മാധ്യമങ്ങള്‍ക്കും ദുരൂഹത നിലനിര്‍ത്താനാണ് താത്പര്യം; പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്ന് ഷാഫി പറമ്പില്‍
ഷാഫിയ്ക്കൊപ്പം ഓടി രക്ഷപെട്ടെന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ചു വി കെ ശ്രീകണ്ഠന്‍; വന്നത് കള്ളപ്പണവുമായിട്ടാണോ? എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ചൊടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും; ഓപ്പറേഷന്‍ മാങ്കൂട്ടത്തില്‍ തിരക്കഥയ്ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ആര്?
12 മണിക്ക് മുറിയില്‍ മുട്ടുന്നവരോട് ആരാണെന്ന് ചോദിക്കാതെ കയറി ഇരിക്കാന്‍ പറയാന്‍ പറ്റുമോ? കള്ളന്മാര്‍ ഇത്രയും മോശം പണിയെടുക്കില്ല; എഎ റഹീം എംപി കള്ളം പറയല്‍ അലങ്കാരമായി കൊണ്ടുനടക്കരുത്; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍
ഉമ്മന്‍ചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി പറമ്പില്‍;  ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പുമായി അന്നേ ബന്ധം;  മുരളീധരനെ പാലക്കാട് വെട്ടിയത് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകാതിരിക്കാനെന്നും പത്മജ
കൈ ഉപേക്ഷിച്ചവന് കൈ കൊടുക്കില്ല..! ഷാഫീ... കൈ തന്നിട്ടുപോണം...രാഹുലേ....; ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും; ഉപതെരഞ്ഞെടുപ്പു ചൂട് മുറുകുമ്പോള്‍ വിവാഹച്ചടങ്ങിലും പിണക്കം; ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് സരിന്‍; ചാനലുകള്‍ക്ക് മുമ്പില്‍ അഭ്യാസം കാണിക്കാന്‍ പ്രയാസമെന്ന് രാഹുലും
പാലക്കാട്ടെ ദളിത് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു; സരിന് വേണ്ടി പ്രവര്‍ത്തിക്കുന്നുമെന്ന് കെഎ സുരേഷ്; ഷാഫി പറമ്പിലിനെതിരെ ആരോപണം ഉന്നയിച്ച് പുറത്തു പോകല്‍