You Searched For "ഷാഫി പറമ്പില്‍"

പോലീസില്‍ പരാതി എത്തിയാല്‍ ഉടന്‍ അറസ്റ്റ്; എംഎല്‍എ ഒളിവില്‍ പോകുന്നത് തടയാന്‍ അടൂരിലെ വീടിന് ചുറ്റും പോലീസ് സന്നാഹം; നിയമസഭാ അംഗത്വവും രാജിവയ്‌ക്കേണ്ടി വന്നേക്കും; വിഡി സതീശന്റെ കടുത്ത നിലപാട് പാര്‍ട്ടി ഹൈക്കമാണ്ടിനും അംഗീകരിക്കേണ്ട അവസ്ഥ; ഷാഫിയും കൂട്ടുകാരനും കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്‌ക്കേണ്ടി വരും; പെരുമഴ പോലെയാണ് ആരോപണങ്ങള്‍ വരുന്നത്; ഷാഫി പറമ്പില്‍, വിഡി സതീശന്‍ എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ട്; ആരോപണങ്ങള്‍ അല്ല, തെളിവുകള്‍ ആണ് പുറത്ത് വന്നതെന്നും എംവി ഗോവിന്ദന്‍
സാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങിയാല്‍ നാണം കെടുക രാഹുലും ഷാഫിയും മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയും; അടിമുടി ആരോപണങ്ങളില്‍ മുങ്ങിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും; അന്വേഷണത്തിന് ശേഷം തുടര്‍നടപടി; എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നതില്‍ തീരുമാനം രാഹുലിന് വിടാനും സാധ്യത
രാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്ന് രാഹുല്‍; മാങ്കൂട്ടത്തിലിനോട് ഉറച്ച നിലപാട് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫി പറമ്പില്‍; ദീപാ ദാസ് മുന്‍ഷി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രതിപക്ഷ നേതാവ് എല്ലാം വഷളാക്കുന്നുവോ? സതീശനെതിരെ ഹൈക്കമാണ്ടിന് പരാതി നല്‍കാനും ഷാഫി ക്യാമ്പില്‍ ആലോചന; കെപിസിസിയും ധര്‍മ്മ സങ്കടത്തില്‍
രാഹുല്‍ ഒഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനമോഹികള്‍ ഇടികൂടുമ്പോള്‍ എംഎല്‍എ സ്ഥാനം മോഹിച്ച് വേറെ ചിലര്‍; ഗുരുതരമായ ലൈംഗികാതിക്രമം കേസില്‍ ഉള്‍പ്പെട്ട രണ്ടു മന്ത്രിമാരും ഒന്നിലേറെ എംഎല്‍എമാരും തുടരുമ്പോള്‍ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ കുടിപ്പക തന്നെ; കോണ്‍ഗ്രസ് സര്‍വ്വനാശത്തിലേക്കോ?
എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല; ആരോപണം വന്നയുടനെ രാജി പ്രഖ്യാപിച്ചു;  സംഘടന ചുമതല ഒഴിഞ്ഞിട്ടും ധാര്‍മികത പഠിപ്പിക്കുന്നു;  വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് ഷാഫി പറമ്പില്‍
ബാഹുബലി ദി ബിഗിനിംഗില്‍ സംശയ മുനയില്‍ നിന്ന പോരാളി; രണ്ടാം ഭാഗമായ ദി കണ്‍ക്ലൂഷനിലൂടെ പൊന്നും തങ്കമായ കട്ടപ്പ! അബിന്‍ വര്‍ക്കിയെ അപമാനിക്കാന്‍ പോസ്റ്റര്‍ ഇറക്കിയവര്‍ക്ക് രാജമൗലിയുടെ ആ കഥാപാത്ര സൃഷ്ടി പോലും അറിയില്ല; യൂത്ത് കോണ്‍ഗ്രസിനെ ചൊല്ലി ഗ്രൂപ്പ് പോര് മുറുകുന്നു; ആരെയെങ്കിലും കെട്ടിയറിക്കിയാല്‍ കട്ടപ്പയും 40 പേരും രാജിവയ്ക്കും
അന്വേഷണം പാര്‍ട്ടി പ്രഖ്യാപിച്ചാലും കൂടുതല്‍ പരാതികള്‍ എത്തുമോ എന്ന് ഭയം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണ കമ്മിറ്റി വേണ്ടെന്ന നിലപാടില്‍ കെപിസിസി; യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് മാത്രം നല്‍കുന്നത് പുന:പരിശോധിക്കും; വാട്ട്സാപ്പിലെ അടി ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം; പരസ്യ ചര്‍ച്ചകള്‍ക്ക് വിലക്ക്
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദം പിന്തുടര്‍ച്ചാ അവകാശം! പാലക്കാട്ടെ അടുത്ത തിരഞ്ഞെടുപ്പിലും ഞാന്‍ അല്ലെങ്കില്‍ വിശ്വസ്തന്‍! ഗ്രൂപ്പ് പരിഗണനയില്ലെങ്കില്‍ അര്‍ഹന്‍ അബിന്‍; എ ഗ്രൂപ്പിനെങ്കില്‍ അവകാശപ്പെട്ടത് അഭിജിത്തിനും; രണ്ടും അട്ടിമറിക്കാന്‍ ഷാഫി പറമ്പില്‍; ജിന്‍ഷാദ് ജിന്നാസിനെ മാങ്കൂട്ടമാക്കാന്‍ സമ്മര്‍ദ്ദം; എ ഗ്രൂപ്പില്‍ അമര്‍ഷം ശക്തം
ചതിച്ചും കുതികാല്‍ വെട്ടിയും പാര്‍ട്ടിയില്‍ അതിവേഗം വളര്‍ന്നു; കാലിബറുള്ള നേതാക്കളെ വെട്ടിവീഴ്ത്തിയത് സമര്‍ത്ഥമായി; എ ഗ്രൂപ്പില്‍ ജെ സ് അഖിലിനെയും അഭിജിത്തിനെയും ഒതുക്കിയത് ചതിയിലൂടെ;  നിര്‍ണായക ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയെയും തള്ളിപ്പറഞ്ഞു; മറ്റുള്ളവരെ വെട്ടി വളര്‍ത്തിയെടുത്ത രാഹുല്‍ മാങ്കൂട്ടം കൊമ്പൊടിഞ്ഞു വീഴുമ്പോള്‍ ഓടിയൊളിച്ചു ഷാഫി പറമ്പില്‍
ഷാഫിക്കൊപ്പം ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് പിടിച്ചടക്കി കൂടെയുള്ളവരെ ശത്രുക്കളാക്കി മുന്നേറിയതിന് അകത്ത് നിന്ന് പണി കിട്ടി; പിണറായിയുടെ കുടുംബത്തെ തൊട്ടതിന് പുറത്ത് നിന്നും; ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് അറസ്റ്റ് ചെയ്ത് അകത്തിടാന്‍ നീക്കം ശക്തം: നാലുപാടും ശത്രുക്കള്‍ വളഞ്ഞതോടെ മാങ്കൂട്ടത്തില്‍ ഉറ്റവര്‍ പോലും കൈവിട്ട ഗതികെട്ട അവസ്ഥയില്‍
വടകരയില്‍ നിന്നും പാലക്കാട് വീണ്ടുമെത്തി മത്സരിച്ച് കേരള രാഷ്ട്രീയത്തില്‍ തിളങ്ങാനുള്ള ഷാഫിയുടെ മോഹത്തിന് വെല്ലുവിളികള്‍ ഏറെ; മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന കളങ്കങ്ങളില്‍ പ്രതിക്കൂട്ടിലായത് വെല്ലുവിളി; പാലക്കാട് ജയിച്ചു കയറാന്‍ വികെ ശ്രീകണ്ഠന്‍ മതിയെന്ന ചര്‍ച്ചയും സജീവം; പാലക്കാടന്‍ കാറ്റ് കോണ്‍ഗ്രസിനെ കൈവിടുമോ?