Marketing Featureനാഗ്പൂരിൽ നിന്ന് അരിയടക്കം ഭക്ഷ്യധാന്യങ്ങളുമായി പതിവായി വരുന്ന നാഷണൽ പെർമിറ്റി ലോറി സംശയിക്കില്ലെന്ന് കരുതി; മയക്കുമരുന്ന് കടത്ത് സംശയിച്ച് പരിശോധിച്ചപ്പോൾ കിട്ടിയത് രഹസ്യഅറയിൽ സൂക്ഷിച്ച ഒരുകോടിയിലേറെ ഹവാല പണം; ഷിജോയ്ക്ക് രഹസ്യ അറകളുള്ള പത്തുലോറികൾ; തവനൂരിൽ അടയ്ക്ക വ്യാപാരത്തിന്റെ മറവിൽ നടന്നത് വൻ ജി.എസ്.ടി തട്ടിപ്പും കള്ളപ്പണ ഇടപാടുംജംഷാദ് മലപ്പുറം19 Sept 2020 10:50 PM IST