STATEബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള സംഘപരിവാറിന്റെ പുതിയ കുതന്ത്രം; കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു നടത്തുന്ന പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയ തുടര്‍ച്ച; ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 6:37 PM IST
STATEആക്ഷേപവും പരിഹാസവും നുണയും ചേര്‍ത്ത് എല്‍ഡിഎഫ് പരാജയം സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ആഘോഷിക്കുന്നു; സകല നിറത്തിലുമുള്ള വര്‍ഗ്ഗീയ ഭീകരവാദികള്‍ ആക്രമിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്ന് എം സ്വരാജിന്റെ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 4:11 PM IST
SPECIAL REPORTജമാഅത്തെ ഇസ്ലാമിയുടെ ബഹിഷ്കരണ ആഹ്വാനം പരാജയപ്പെടുത്താന്‍ സൂഡിയോ ഔട്ട്ലെറ്റുകള് സന്ദര്‍ശിച്ച് സംഘപരിവാര്‍ നേതാക്കള്‍; സൂഡിയോയില്‍ എത്തി വസ്ത്രം വാങ്ങി വീഡിയോ പോസ്റ്റ് ചെയ്ത് കെ സുരേന്ദ്രന്; സ്റ്റോറുകളിലെ ഇടിച്ചുകയറ്റത്തില്‍ നേട്ടം കൊയ്ത് ടാറ്റ ബ്രാന്ഡ്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 4:24 PM IST
STATEകാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? എങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ ഈ ചിത്രം കണ്ടില്ല? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം; വിമര്‍ശനവുമായി മന്ത്രി പി പ്രസാദ്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 3:21 PM IST
KERALAMതെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കല്‍, വടക്കേ ഇന്ത്യയില്‍ മാരകാക്രമണം; ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ബി ജെ പിയും സംഘപരിവാറുമെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്ന് രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ4 April 2025 7:46 PM IST
SPECIAL REPORT'നല്ലതുമാത്രം പടച്ചുവിട്ടാല്‍ ആരും സിനിമ കാണില്ല; നെഗറ്റീവില്‍ നിന്ന് തുടങ്ങിയാലേ ഉയരങ്ങളില്‍ എത്താന്‍ കഴിയൂ; ബിജെപിയെ സംബന്ധിച്ചിടത്തോളം അതിന് വേണ്ടിയുള്ള തുടക്കം; അതിനുള്ള പാതയായി എമ്പുരാന്; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയരത്തില്‍ എത്തും'; 'എമ്പുരാന്' എല്ലാവരും കാണണമെന്ന് ജോര്‍ജ് കുര്യന്സ്വന്തം ലേഖകൻ29 March 2025 1:02 PM IST
SPECIAL REPORT'രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നു, സംഘപരിവാറാണ് ആ ക്യാന്‍സര്‍ പടര്‍ത്തുന്നത്'; സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച തുഷാര്‍ ഗാന്ധിയെ നെയ്യാറ്റിന്‍കരയില്‍ തടഞ്ഞ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം; നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ് ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ച് ഗാന്ധിജിയുടെ കൊച്ചുമകന്മറുനാടൻ മലയാളി ബ്യൂറോ12 March 2025 10:51 PM IST
SPECIAL REPORTക്ഷേത്രങ്ങളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ വര്‍ഗീയവല്‍കരിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുക്കണം; എസ്.ഡി.പി.ഐ ജമാത്തെ ഇസ്ലാമി വര്‍ഗീയ പ്രചരണങ്ങളെയും തടയണം; സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്അനീഷ് കുമാര്‍1 Feb 2025 9:51 PM IST
STATEക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ അപരവിദ്വേഷത്തിന്റെ ഫലം; കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണം; ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 2:45 PM IST
STATEഎന്‍എസ്എസ് സംഘ പരിവാറിനെ അകറ്റി നിര്‍ത്തിയ സംഘടനയാണ് പോലും; മന്നത്ത് പത്മനാഭനെയും എം പി മന്മഥനെയും കെ കേളപ്പനെയും ഒക്കെ മറക്കാമോ! പ്രതിപക്ഷ നേതാവിന് ചരിത്രം അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണമെന്ന് സന്ദീപ് വാചസ്പതിമറുനാടൻ മലയാളി ഡെസ്ക്21 Dec 2024 11:50 PM IST
KERALAMമണിപ്പൂരില്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട കലാപം സംഘപരിവാര്‍ അജണ്ട; അക്രമത്തിനിരയാകുന്നത് മതന്യൂനപക്ഷങ്ങള്‍; കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയായെന്ന് പി.പി. സുനീര്‍ എംപി.സ്വന്തം ലേഖകൻ21 Nov 2024 5:54 PM IST