You Searched For "സംസ്ഥാന പൊലീസ് മേധാവി"

അജിത് കുമാറിനെ എല്ലാ അര്‍ത്ഥത്തിലും യു പി എസ് സി വെട്ടി; മനോജ് എബ്രഹാമിന് വിനയായത് സീനിയോറിട്ടി പാലിക്കാനുള്ള നിര്‍ദ്ദേശം; നിതിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും അതൃപ്തരുടെ പട്ടികയില്‍; പിബി അംഗവും പോലീസ് അസോസിയേഷനുമെല്ലാം അനുകൂലം; രവതാ ചന്ദ്രശേഖര്‍ പോലീസ് മേധാവിയായേക്കും
മുന്‍നിരക്കാര്‍ ഒഴിയട്ടെ, പിന്‍നിരക്കാര്‍ മുന്നില്‍ വരട്ടെ! പൊലീസ് മേധാവി ചുരുക്ക പട്ടികയില്‍ നിന്ന് സര്‍ക്കാരിന് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നു; എഡിജിപിമാരെയും തലപ്പത്തേക്ക് പരിഗണിക്കണമെന്ന സര്‍ക്കാര്‍ കത്ത് യുപിഎസ് സിക്ക്; കത്ത് അജിത് കുമാറിന് വേണ്ടിയോ?
തച്ചങ്കരി ഡിജിപി ആകാതിരിക്കാൻ രംഗത്തിറങ്ങി കളിച്ച് ചിലർ; മരിച്ചയാളുടെ പേരിലുള്ള പരാതിയും യു പി എസ് സിക്ക്; കേന്ദ്രം അയയ്ക്കുന്ന മൂന്നംഗ ലിസ്റ്റിൽ ഇടം പിടിക്കുന്നത് ആരെന്നറിയാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ; കേരളത്തിലെ പൊലീസ് മേധാവിയാകാനുള്ള കളികൾ ഇപ്പോൾ നടക്കുന്നത് ഡൽഹിയിൽ